ഉത്തര മലബാറിന്റെ സാംസ്കാരിക ഭൂമികയായ.
വാക്കുകള്‍ കൊണ്ട് കാലത്തെ സർക്കസിലും ക്രിക്കറ്റിലും കേക്കിലും അടയാളപ്പെടുത്തിയ…….. തലശേരിയുടെ വാർത്താ ലോകത്തേക്ക്.
മാറുന്ന കാലത്തിന്റെ… അതിവേഗം മാറുന്ന പ്രസരണരീതിയിലേക്ക് തലശേരി ന്യൂസ് നിങ്ങളെ സ്വാഗതം ചെയ്യുന്നു.
തലശേരിയുടെ നന്മ മനസിനും മുന്നേറ്റത്തിനും ഓരോ സ്പന്ദനങ്ങള്‍ക്കും നേര്‍ക്ക് വെച്ച കണ്ണാടിയായി ഇനി തലശേരി ന്യൂസും ഉണ്ടാകും….
നാട്ടിന്പുറക്കാഴ്ചകള്……