---
title: "തലശേരി ഗവ.ഗേൾസ് സ്കൂൾ ഇല്ലാതാവുന്നു ; അടുത്ത വർഷം മുതൽ മിക്സഡ്"
english_title: "Thalassery Govt Girls School will be abolished;Mixed from next year"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/100203/thalassery-govt-girls-school-will-be-abolishedmixed-from-next-year"
published_at: "2023-02-28T10:31:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63fd8b12330ee_download_(6).jpg"
keywords: []
---

# തലശേരി ഗവ.ഗേൾസ് സ്കൂൾ ഇല്ലാതാവുന്നു ; അടുത്ത വർഷം മുതൽ മിക്സഡ്

> **Lead Summary:** തലശ്ശേരി : തലശ്ശേരി ഗവ. ഗേൾസ് എച്ച്.എസ്.എസിൽ അടുത്ത അധ്യയനവർഷം മുതൽ ആൺകുട്ടികൾക്കും പ്രവേശനം നൽകും. അതിനുള്ള അനുമതിപത്രം നൽകാൻ നഗരസഭാ യോഗം തീരുമാനിച്ചു. 2023-24 അധ്യയനവർഷംമുതൽ യു.പി. ക്ലാസുകളിൽ ആൺകുട്ടികൾക്ക് പ്രവേശനം നൽകണമെന്ന ആവശ്യം പി.ടി.എ അംഗീകരിച്ചിരുന്നു.

## Article Content

തലശ്ശേരി : തലശ്ശേരി ഗവ. ഗേൾസ് എച്ച്.എസ്.എസിൽ അടുത്ത അധ്യയനവർഷം മുതൽ ആൺകുട്ടികൾക്കും പ്രവേശനം നൽകും. അതിനുള്ള അനുമതിപത്രം നൽകാൻ നഗരസഭാ യോഗം തീരുമാനിച്ചു. 2023-24 അധ്യയനവർഷംമുതൽ യു.പി. ക്ലാസുകളിൽ ആൺകുട്ടികൾക്ക് പ്രവേശനം നൽകണമെന്ന ആവശ്യം പി.ടി.എ അംഗീകരിച്ചിരുന്നു.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/100203/thalassery-govt-girls-school-will-be-abolishedmixed-from-next-year)