---
title: "വിദ്യാർത്ഥികൾക്കുള്ള ഇളവ്  കെഎസ്ആ‍ർടിസിയുടെ ഔദാര്യമല്ല ; കെഎസ് യു പ്രക്ഷോഭത്തിലേക്ക്. "
english_title: "Concession for students is not KSRTC's bounty;To the KSU agitation"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/100211/concession-for-students-is-not-ksrtcs-bountyto-the-ksu-agitation"
published_at: "2023-02-28T10:42:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63fd8d59dfb24_download_(7).jpg"
keywords: []
---

# വിദ്യാർത്ഥികൾക്കുള്ള ഇളവ്  കെഎസ്ആ‍ർടിസിയുടെ ഔദാര്യമല്ല ; കെഎസ് യു പ്രക്ഷോഭത്തിലേക്ക്. 

> **Lead Summary:** കെഎസ്ആർടിസി യാത്രാ സൗജന്യം വെട്ടിക്കുറയ്ക്കാനുള്ള നീക്കത്തിനെതിരെ വിദ്യാർത്ഥി സംഘടനയായാ കെ എസ് യു. 25 കഴിഞ്ഞവർക്ക് ഇളവില്ല എന്ന തീരുമാനം അംഗീകരിക്കില്ലെന്ന് കെഎസ് യു സംസ്ഥാന അധ്യക്ഷൻ അലോഷ്യസ് സേവിയർ പറഞ്ഞു.

## Article Content

കെഎസ്ആർടിസി യാത്രാ സൗജന്യം വെട്ടിക്കുറയ്ക്കാനുള്ള നീക്കത്തിനെതിരെ വിദ്യാർത്ഥി സംഘടനയായാ കെ എസ് യു. 25 കഴിഞ്ഞവർക്ക് ഇളവില്ല എന്ന തീരുമാനം അംഗീകരിക്കില്ലെന്ന് കെഎസ് യു സംസ്ഥാന അധ്യക്ഷൻ അലോഷ്യസ് സേവിയർ പറഞ്ഞു.

ഇളവ് കെഎസ്ആർടിസി എം ഡിയുടെ ഔദാര്യമല്ല. വിദ്യാർത്ഥികളെ സാമ്പത്തിക അടിസ്ഥാനത്തിൽ തരം തിരിക്കുന്നത് ശരിയല്ലെന്നും ശക്തമായ പ്രക്ഷോഭം നടത്തുമെന്നും അലോഷ്യസ് പറഞ്ഞു.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/100211/concession-for-students-is-not-ksrtcs-bountyto-the-ksu-agitation)