---
title: "മഞ്ഞോടിയിൽ സംശയാസ്പദ സാഹചര്യത്തിൽ കാണപ്പെട്ട യുവാവിൽ നിന്നും ലഹരി വസ്തുക്കൾ കണ്ടെടുത്തു          "
english_title: "Drug paraphernalia recovered from a youth found in a suspicious situation in Manjoti*"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/100280/drug-paraphernalia-recovered-from-a-youth-found-in-a-suspicious-situation-in-manjoti"
published_at: "2023-02-28T14:18:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63fdc1bd7778d_download_(10).jpg"
keywords: []
---

# മഞ്ഞോടിയിൽ സംശയാസ്പദ സാഹചര്യത്തിൽ കാണപ്പെട്ട യുവാവിൽ നിന്നും ലഹരി വസ്തുക്കൾ കണ്ടെടുത്തു          

> **Lead Summary:** **തലശ്ശേരി: **മഞ്ഞോടിയിൽ ആശുപത്രി പരിസരത്തെ വാഹന പാർക്കിംഗ് സ്ഥലത്ത് സംശയാസ്പദമായി കാണപ്പെട്ട യുവാവിൽ നിന്നും ലഹരി വസ്തുക്കൾ കണ്ടെടുത്തു.

## Article Content

**തലശ്ശേരി: **മഞ്ഞോടിയിൽ ആശുപത്രി പരിസരത്തെ വാഹന പാർക്കിംഗ് സ്ഥലത്ത് സംശയാസ്പദമായി കാണപ്പെട്ട യുവാവിൽ നിന്നും ലഹരി വസ്തുക്കൾ കണ്ടെടുത്തു.

ഇല്ല ത്ത് താഴക്കടുത്ത വത്സലാലയത്തിൽ ഹരിപ്രസാദിൽ നി ന്നാണ് 32 ഗ്രാം കഞ്ചാവ് തലശ്ശേരി എസ്.ഐ.ലിനേഷും പാർട്ടിയും പിടികൂടിയത്. മഞ്ഞാടി ഇന്ദിരാഗാന്ധി ആ ശുപത്രിക്കടുത്ത് വച്ചാണ് പ്രതിയെ അറസ്റ്റു ചെയ്തത ത്.എൻ.ഡി. പി. എസ്. വകുപ്പു പ്രകാരം കേസെടുത്ത ശേഷം ജാമ്യത്തിൽ വിട്ടു.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/100280/drug-paraphernalia-recovered-from-a-youth-found-in-a-suspicious-situation-in-manjoti)