---
title: "കണ്ണൂർ സെൻട്രൽ ജയിലിൽ വ്യാപക പരിശോധന ;  രണ്ട് ഫോണുകൾ പിടിച്ചു "
english_title: "Extensive search in Kannur Central Jail;Grabbed two phones"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/100816/extensive-search-in-kannur-central-jailgrabbed-two-phones"
published_at: "2023-03-02T15:30:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/640073e30e57a_download_(10).jpg"
keywords: []
---

# കണ്ണൂർ സെൻട്രൽ ജയിലിൽ വ്യാപക പരിശോധന ;  രണ്ട് ഫോണുകൾ പിടിച്ചു 

> **Lead Summary:** കണ്ണൂർ സെൻട്രൽ ജയിലിൽ വ്യാപക പരിശോധന. ന്യൂ ബ്ലോക്കിൽ നിന്ന് രണ്ട് ഫോണുകൾ പിടിച്ചു. തടവുകാരായ സവാദ്, സുധിൻ എന്നിവരിൽ നിന്നാണ് മൊബൈൽ ഫോണുകൾ പിടിച്ചത്. ജയിൽ സൂപ്രണ്ടിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് ഫോണുകൾ കണ്ടെത്തിയത്. സുപ്രണ്ടിന്റെ പരാതിയിൽ ടൗൺ എസ് ഐ സി എച്ച് നസീബിന്റെ നേതൃത്വത്തിൽ അന്വേഷണം ആരംഭിച്ചു.

## Article Content

കണ്ണൂർ സെൻട്രൽ ജയിലിൽ വ്യാപക പരിശോധന. ന്യൂ ബ്ലോക്കിൽ നിന്ന് രണ്ട് ഫോണുകൾ പിടിച്ചു. തടവുകാരായ സവാദ്, സുധിൻ എന്നിവരിൽ നിന്നാണ് മൊബൈൽ ഫോണുകൾ പിടിച്ചത്. ജയിൽ സൂപ്രണ്ടിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് ഫോണുകൾ കണ്ടെത്തിയത്. സുപ്രണ്ടിന്റെ പരാതിയിൽ ടൗൺ എസ് ഐ സി എച്ച് നസീബിന്റെ നേതൃത്വത്തിൽ അന്വേഷണം ആരംഭിച്ചു.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/100816/extensive-search-in-kannur-central-jailgrabbed-two-phones)