---
title: "ജ്വല്ലറി ജീവനക്കാരനെ കൊലപ്പെടുത്തി കവർച്ച നടത്തിയ സംഭവം;.കോഴിക്കോട്  സ്വദേശി പിടിയിൽ "
english_title: "The incident of killing and robbing a jewelery employee.Kozhikode native arrested"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/100992/the-incident-of-killing-and-robbing-a-jewelery-employeekozhikode-native-arrested"
published_at: "2023-03-03T10:27:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64017e5f6655f_Untitled-1_copy.jpg"
keywords: []
---

# ജ്വല്ലറി ജീവനക്കാരനെ കൊലപ്പെടുത്തി കവർച്ച നടത്തിയ സംഭവം;.കോഴിക്കോട്  സ്വദേശി പിടിയിൽ 

> **Lead Summary:** മംഗളൂരു : മംഗളൂരുവിൽ ജ്വല്ലറി ജീവനക്കാരനെ കടയിൽ കയറി കൊലപ്പെടുത്തി കവർച്ച നടത്തിയ സംഭവത്തിലെ മുഖ്യ പ്രതി പിടിയിൽ. കോഴിക്കോട് കൊയിലാണ്ടി സ്വദേശി പിപി ഷിഫാസാണ് പിടിയിലായത്.

## Article Content

മംഗളൂരു : മംഗളൂരുവിൽ ജ്വല്ലറി ജീവനക്കാരനെ കടയിൽ കയറി കൊലപ്പെടുത്തി കവർച്ച നടത്തിയ സംഭവത്തിലെ മുഖ്യ പ്രതി പിടിയിൽ. കോഴിക്കോട് കൊയിലാണ്ടി സ്വദേശി പിപി ഷിഫാസാണ് പിടിയിലായത്.

കാസർഗോഡ് നിന്നാണ് പിടിയിലായത് . ഫെബ്രുവരി മൂന്നിനാണ് ജ്വല്ലറി ജീവനക്കാരൻ രാഘവേന്ദ്ര ആചാര്യ കൊല്ലപ്പെടുന്നത് . കൃത്യമായി പ്ലാൻ ചെയ്താണ് കൊലപാതകം നടത്തിയതെന്ന് നേരത്തെ പൊലീസ് മനസിലാക്കിയിരുന്നു. അതിനാൽ സിസിടിവി ദൃശ്യങ്ങൾ ശേഖരിച്ച പൊലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/100992/the-incident-of-killing-and-robbing-a-jewelery-employeekozhikode-native-arrested)