---
title: "കണ്ണൂർ ജില്ലയിൽ  ഇന്നും നാളെയും  താപനില ഉയരുമെന്ന് മുന്നറിയിപ്പ്"
english_title: "Temperature warning in Kannur and Kasaragod districts"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/101071/temperature-warning-in-kannur-and-kasaragod-districts"
published_at: "2023-03-03T13:58:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6401b00422910_Untitled-2_copy.jpg"
keywords: []
---

# കണ്ണൂർ ജില്ലയിൽ  ഇന്നും നാളെയും  താപനില ഉയരുമെന്ന് മുന്നറിയിപ്പ്

> **Lead Summary:** കണ്ണൂർ : കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ഇന്നും നാളെയും താപനില ഉയരുമെന്ന് മുന്നറിയിപ്പ്. ഉയർന്ന താപനില സാധാരണയിൽ നിന്നും 3°c മുതൽ 4°c വരെ ഉയരാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

## Article Content

കണ്ണൂർ : കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ഇന്നും നാളെയും താപനില ഉയരുമെന്ന് മുന്നറിയിപ്പ്. ഉയർന്ന താപനില സാധാരണയിൽ നിന്നും 3°c മുതൽ 4°c വരെ ഉയരാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

ഈ ജില്ലകളിൽ ഉയർന്ന താപനില 39°c മുതൽ 40°c വരെ ഉയരാനാണ് സാധ്യത.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/101071/temperature-warning-in-kannur-and-kasaragod-districts)