---
title: "ഇന്ത്യൻ നാഷണൽ ലീഗ് തലശേരി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ തലശേരിയിൽ  സ്വീകരണ പൊതുയോഗം സംഘടിപ്പിച്ചു."
english_title: "The Indian National League Thaissari constituency was organized in the Thalassery in Thalassery."
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/101323/the-indian-national-league-thaissari-constituency-was-organized-in-the-thalassery-in-thalassery"
published_at: "2023-03-04T18:57:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6403473b1d1a7_9c4aaeba-6897-477e-ab8d-38ab723ab624.jpg"
keywords: []
---

# ഇന്ത്യൻ നാഷണൽ ലീഗ് തലശേരി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ തലശേരിയിൽ  സ്വീകരണ പൊതുയോഗം സംഘടിപ്പിച്ചു.

> **Lead Summary:** തലശേരി: ഐ എൻ എൽ സംസ്ഥാന ഓർഗനൈസിംഗ് സെക്രട്ടറി എൻ.കെ അബ്ദുൽ അസീസ് ഉദ്ഘാടനം ചെയ്തു. സംസ്ഥാന സെക്രട്ടറി സമദ് നരിപ്പറ്റ മുഖ്യ പ്രഭാഷണം നടത്തി.

## Article Content

തലശേരി: ഐ എൻ എൽ സംസ്ഥാന ഓർഗനൈസിംഗ് സെക്രട്ടറി എൻ.കെ അബ്ദുൽ അസീസ് ഉദ്ഘാടനം ചെയ്തു. സംസ്ഥാന സെക്രട്ടറി സമദ് നരിപ്പറ്റ മുഖ്യ പ്രഭാഷണം നടത്തി.

പ്രവാസി ലീഗ് സംസ്ഥാന പ്രസി. റഫീഖ് അഴിയൂർ, ഇ. മഹമൂദ്, ജില്ലാ ട്രഷറർ കെ.പി യൂസഫ്, കെ.ടി സമീർ, നാസർ കുറുമാത്തൂർ എന്നിവർ സംസാരിച്ചു. സയിദ് സ്വാലിഹ് ശിഹാബ് തങ്ങൾക്ക് സ്വീകരണവും നൽകി. മുഹമ്മദ് പുറക്കാട് അധ്യക്ഷത വഹിച്ചു.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/101323/the-indian-national-league-thaissari-constituency-was-organized-in-the-thalassery-in-thalassery)