---
title: "മൊബൈൽ ഫോണിൽ സംസാരിക്കുന്നതിനിടെ പൊട്ടിത്തെറിച്ചു ; കണ്ണൂരിൽ ഒരാൾക്ക് പരിക്ക്."
english_title: "Exploded during talking on the mobile phone;Injury to one of Kannur."
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/101329/exploded-during-talking-on-the-mobile-phoneinjury-to-one-of-kannur"
published_at: "2023-03-04T19:13:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64034b2b3acfd_498a1dc1-d051-459c-8b5e-9291d465a523.jpg"
keywords: []
---

# മൊബൈൽ ഫോണിൽ സംസാരിക്കുന്നതിനിടെ പൊട്ടിത്തെറിച്ചു ; കണ്ണൂരിൽ ഒരാൾക്ക് പരിക്ക്.

> **Lead Summary:** **കണ്ണൂർ: ** മൊബൈൽ ഫോണിൽ സംസാരിക്കുന്നതിനിടയിൽ പൊട്ടിത്തെറിച്ച് ഒരാൾക്ക് പരിക്കേറ്റു. ചീമേനി ചാനടക്കത്തെ എം.രവിക്കാണ് പരിക്കേറ്റത്.

## Article Content

**കണ്ണൂർ: ** മൊബൈൽ ഫോണിൽ സംസാരിക്കുന്നതിനിടയിൽ പൊട്ടിത്തെറിച്ച് ഒരാൾക്ക് പരിക്കേറ്റു. ചീമേനി ചാനടക്കത്തെ എം.രവിക്കാണ് പരിക്കേറ്റത്.

രവി പരിയാരം ഗവ.മെഡിക്കൽ കോളേജിൽ ചികിത്സ തേടി. ഫോണിൽ സംസാരിച്ചുകൊണ്ടിരിക്കെ പൊട്ടിത്തെറിക്കുകയായിരുന്നു. ചില്ല് ചീളുകൾ തെറിച്ച് കൈയിലാണ് മുറിവേറ്റത്.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/101329/exploded-during-talking-on-the-mobile-phoneinjury-to-one-of-kannur)