---
title: "കടവത്തൂർ സ്വദേശിനിയായ ഡോക്ടർ കോഴിക്കോട്ട് ഫ്ലാറ്റിൽ നിന്നും വീണു മരിച്ച നിലയിൽ"
english_title: "A doctor from Kadavathur fell from her flat in Kozhikode and died"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/102284/a-doctor-from-kadavathur-fell-from-her-flat-in-kozhikode-and-died"
published_at: "2023-03-10T10:10:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/640ab538122a9_Untitled-1_copy.jpg"
keywords: []
---

# കടവത്തൂർ സ്വദേശിനിയായ ഡോക്ടർ കോഴിക്കോട്ട് ഫ്ലാറ്റിൽ നിന്നും വീണു മരിച്ച നിലയിൽ

> **Lead Summary:** കടവത്തൂർ: കടവത്തൂരിലെ ഹോമിയോ ഡോക്ടർ അബൂബക്കറിൻ്റെ മകൾ ഡോ. സദ റഹ്മാനാ ണ് മരിച്ചത്. കോഴിക്കോടെ ലിയോപാർക്ക് ഫ്ലാറ്റിലാണ് അപകടം നടന്നത്. പന്ത്രണ്ടാം നിലയിൽ നിന്നാണ് യുവതി താഴേക്ക് വീണത്. വീഴ്ചയിൽ തന്നെ മരണം സംഭവിച്ചതായാണ് പ്രാഥമിക വിവരം. 4 മണിയോടെയായിരുന്നു സംഭവം. വെളളയിൽ പൊലീസ് സ്ഥലത്തെത്തി അന്വേഷണമാരംഭിച്ചിട്ടുണ്ട്.

## Article Content

കടവത്തൂർ: കടവത്തൂരിലെ ഹോമിയോ ഡോക്ടർ അബൂബക്കറിൻ്റെ മകൾ ഡോ. സദ റഹ്മാനാ ണ് മരിച്ചത്. കോഴിക്കോടെ ലിയോപാർക്ക് ഫ്ലാറ്റിലാണ് അപകടം നടന്നത്. പന്ത്രണ്ടാം നിലയിൽ നിന്നാണ് യുവതി താഴേക്ക് വീണത്. വീഴ്ചയിൽ തന്നെ മരണം സംഭവിച്ചതായാണ് പ്രാഥമിക വിവരം. 4 മണിയോടെയായിരുന്നു സംഭവം. വെളളയിൽ പൊലീസ് സ്ഥലത്തെത്തി അന്വേഷണമാരംഭിച്ചിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/102284/a-doctor-from-kadavathur-fell-from-her-flat-in-kozhikode-and-died)