---
title: "കണ്ണൂരിൽ  17കാരന് ക്രൂര മർദ്ദനം ; 2 പേർ അറസ്റ്റിൽ"
english_title: "17-year-old brutally beaten up in Kannur;2 people arrested"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/102606/17-year-old-brutally-beaten-up-in-kannur2-people-arrested"
published_at: "2023-03-11T22:20:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/640cb168c95e5_images.jpg"
keywords: []
---

# കണ്ണൂരിൽ  17കാരന് ക്രൂര മർദ്ദനം ; 2 പേർ അറസ്റ്റിൽ

> **Lead Summary:** കണ്ണൂർ: 17കാരനെ ഇരുമ്പുവടി കൊണ്ട് അടിക്കുകയും നിലത്തിട്ട് ചവിട്ടുകയും ചെയ്ത കേസിലാണ് രണ്ടുപേർ അറസ്റ്റിലായത്. പന്നൻ പാറ അക്ഷയിനെ മർദിച്ച സംഭവത്തിൽ തളാപ്പ് സ്വദേശികളായ അർജുൻ ജയരാജ് എന്ന തോമ , കെ.കെ ഋത്വിക് എന്നിവരെയാണ് ടൗൺ പോലീസ് അറസ്റ്റ് ചെയ്തത്. പണമിടപാടുമായി ബന്ധപ്പെട്ട തർക്കമാണ് അക്രമത്തിന് കാരണം. അക്ഷയെ റോഡിൽ തടഞ്ഞുനിർത്തിയ പ്രതികൾ ഇരുമ്പുവടി കൊണ്ട് അടിച്ച് പരിക്കേൽപ്പിക്കുകയായിരുന്നു.

## Article Content

കണ്ണൂർ: 17കാരനെ ഇരുമ്പുവടി കൊണ്ട് അടിക്കുകയും നിലത്തിട്ട് ചവിട്ടുകയും ചെയ്ത കേസിലാണ് രണ്ടുപേർ അറസ്റ്റിലായത്. പന്നൻ പാറ അക്ഷയിനെ മർദിച്ച സംഭവത്തിൽ തളാപ്പ് സ്വദേശികളായ അർജുൻ ജയരാജ് എന്ന തോമ , കെ.കെ ഋത്വിക് എന്നിവരെയാണ് ടൗൺ പോലീസ് അറസ്റ്റ് ചെയ്തത്. പണമിടപാടുമായി ബന്ധപ്പെട്ട തർക്കമാണ് അക്രമത്തിന് കാരണം. അക്ഷയെ റോഡിൽ തടഞ്ഞുനിർത്തിയ പ്രതികൾ ഇരുമ്പുവടി കൊണ്ട് അടിച്ച് പരിക്കേൽപ്പിക്കുകയായിരുന്നു.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/102606/17-year-old-brutally-beaten-up-in-kannur2-people-arrested)