---
title: "ത്രിപുര അക്രമം ; തലശേരിയിൽ സി പി എം പ്രതിഷേധം"
english_title: "Tripura violence;CPM protest in Thalassery"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/102716/tripura-violencecpm-protest-in-thalassery"
published_at: "2023-03-12T20:09:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/640de4613bc67_701d59b8-56b3-4cb6-8c46-3b34de7d4b3f.jpg"
keywords: []
---

# ത്രിപുര അക്രമം ; തലശേരിയിൽ സി പി എം പ്രതിഷേധം

> **Lead Summary:** തലശേരി: ത്രിപുരയിൽ ബി ജെ പി- ആർ എസ് എസ് അക്രമത്തിനെതിരെ സി പി എം ഏരിയ കമ്മിറ്റി തലശേരിയിൽ പ്രകടനവും യോഗവും നടത്തി. റബ്കോ ചെയർമാൻ കാരായി രാജൻ ഉദ്ഘാടനം ചെയ്തു. സി കെ രമേശൻ, മുഹമ്മദ് അഫ്സൽ, എം സി പവിത്രൻ , കാരായി ചന്ദ്രശേഖൻ, വി. സതി എന്നിവർ സംസാരിച്ചു.

## Article Content

തലശേരി: ത്രിപുരയിൽ ബി ജെ പി- ആർ എസ് എസ് അക്രമത്തിനെതിരെ സി പി എം ഏരിയ കമ്മിറ്റി തലശേരിയിൽ പ്രകടനവും യോഗവും നടത്തി. റബ്കോ ചെയർമാൻ കാരായി രാജൻ ഉദ്ഘാടനം ചെയ്തു. സി കെ രമേശൻ, മുഹമ്മദ് അഫ്സൽ, എം സി പവിത്രൻ , കാരായി ചന്ദ്രശേഖൻ, വി. സതി എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/102716/tripura-violencecpm-protest-in-thalassery)