---
title: "ധർമ്മടം  ജേ.സി. സ്പെഷ്യൽ സ്ക്കൂൾ  വാർഷികം വെള്ളിയാഴ്ച"
english_title: "Dharmadam J.C.Special School Anniversary Friday"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/102811/dharmadam-jcspecial-school-anniversary-friday"
published_at: "2023-03-13T13:30:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/640ed8508e7f4_ac5d7d26-7bb7-4795-93be-f4b130be0c0b.jpg"
keywords: []
---

# ധർമ്മടം  ജേ.സി. സ്പെഷ്യൽ സ്ക്കൂൾ  വാർഷികം വെള്ളിയാഴ്ച

> **Lead Summary:** **തലശ്ശേരി: ** ധർമ്മടം ജേസി സ്പെഷ്യൽ സ്കൂൾ 41 ആം വാർഷികാഘോഷം ജേസി സ്പെഷ്യൽ സ്കൂൾ പരിസരത്ത് മാർച്ച്‌ 17ന് 2 മണിക്ക് നടക്കും. നു തലശ്ശേരി എ.എസ് പി അരുൺ പവിത്രൻ ഐ.പി.എസ് ഉത്ഘാടനം ചെയ്യും. തുടർന്ന് കുട്ടികളുടെ വിവിധ കലാപരിപാടികൾ നടക്കും. ജേസി സേനറ്റർ ഡോ. എം.സി മോഹൻ വീശിഷ്ടാതിഥിയാകും. ജേസി സേനറ്റർ അഖില ചന്ദ്രൻ അധ്യക്ഷത വഹിക്കും.

## Article Content

**തലശ്ശേരി: ** ധർമ്മടം ജേസി സ്പെഷ്യൽ സ്കൂൾ 41 ആം വാർഷികാഘോഷം ജേസി സ്പെഷ്യൽ സ്കൂൾ പരിസരത്ത് മാർച്ച്‌ 17ന് 2 മണിക്ക് നടക്കും. നു തലശ്ശേരി എ.എസ് പി അരുൺ പവിത്രൻ ഐ.പി.എസ് ഉത്ഘാടനം ചെയ്യും. തുടർന്ന് കുട്ടികളുടെ വിവിധ കലാപരിപാടികൾ നടക്കും. ജേസി സേനറ്റർ ഡോ. എം.സി മോഹൻ വീശിഷ്ടാതിഥിയാകും. ജേസി സേനറ്റർ അഖില ചന്ദ്രൻ അധ്യക്ഷത വഹിക്കും.

ജെസി സ്പെഷ്യൽ സ്കൂൾ പ്രിൻസിപ്പൽ പി. ശോഭന റിപ്പോർട്ട്‌ അവതരിപ്പിക്കും. വാർഡ് അംഗം വി. പ്രീജ പി.ടി.എ പ്രസി. ഡോ.സുരേഷ് കുമാർ, സൊസൈറ്റി സെക്രട്ടറി സി.എ രജീഷ്, മദർ പിടിഎ പ്രസി. എം.ഷീന, ലിംനിത്ത് എന്നിവർ സംസാരിക്കും. ജേസി ഷാഹിനാണ് പ്രോഗ്രാം ഡയറക്ടർ.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/102811/dharmadam-jcspecial-school-anniversary-friday)