---
title: "തലശേരിയിൽ ഒറ്റ നമ്പർ ലോട്ടറി ചൂതാട്ടം ;  രണ്ട് പേർ അറസ്റ്റിൽ"
english_title: "Single Number Lottery Gambling in Thalassery;Two people were arrested"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/103059/single-number-lottery-gambling-in-thalasserytwo-people-were-arrested"
published_at: "2023-03-14T20:01:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64108612a46e5_Untitled-1_copy.jpg"
keywords: []
---

# തലശേരിയിൽ ഒറ്റ നമ്പർ ലോട്ടറി ചൂതാട്ടം ;  രണ്ട് പേർ അറസ്റ്റിൽ

> **Lead Summary:** തലശേരി: തലശേരിയിൽ ഒറ്റ നമ്പർ ലോട്ടറി ചൂതാട്ടം ; രണ്ട് പേർ അറസ്റ്റിൽ പുതിയ ബസ് സ്റ്റാൻഡ് ടയർ കടക്ക് സമീപത്ത് നിന്നാണ് കൂത്ത്പറമ്പ് കൈതേരി സ്വദേശി കെ.ഇ.ഹരിദാസ് , പന്ന്യന്നൂരിലെ കെ.പ്രദീപൻ എന്നിവരെ അഡീഷണൽ എസ്.ഐ. സുനിൽകുമാറിന്റെ നേതൃത്വത്തി ലുള്ള സംഘം അറസ്റ്റ് ചെയ്തത്. ഇവരിൽ നിന്ന് 5,240 രൂപ പിടിച്ചെടുത്തു. വരും ദിവസങ്ങളിൽ ഒറ്റ നമ്പർ ചൂതാട്ട ത്തിനെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് പോലിസ് അറിയിച്ചു.

## Article Content

തലശേരി: തലശേരിയിൽ ഒറ്റ നമ്പർ ലോട്ടറി ചൂതാട്ടം ; രണ്ട് പേർ അറസ്റ്റിൽ പുതിയ ബസ് സ്റ്റാൻഡ് ടയർ കടക്ക് സമീപത്ത് നിന്നാണ് കൂത്ത്പറമ്പ് കൈതേരി സ്വദേശി കെ.ഇ.ഹരിദാസ് , പന്ന്യന്നൂരിലെ കെ.പ്രദീപൻ എന്നിവരെ അഡീഷണൽ എസ്.ഐ. സുനിൽകുമാറിന്റെ നേതൃത്വത്തി ലുള്ള സംഘം അറസ്റ്റ് ചെയ്തത്. ഇവരിൽ നിന്ന് 5,240 രൂപ പിടിച്ചെടുത്തു. വരും ദിവസങ്ങളിൽ ഒറ്റ നമ്പർ ചൂതാട്ട ത്തിനെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് പോലിസ് അറിയിച്ചു.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/103059/single-number-lottery-gambling-in-thalasserytwo-people-were-arrested)