---
title: "മാസപ്പിറവി ദൃശ്യമായി ; നാളെ റമദാൻ ഒന്ന്"
english_title: "Menstruation appeared;Tomorrow is Ramadan"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/104568/menstruation-appearedtomorrow-is-ramadan"
published_at: "2023-03-22T19:39:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/641b0c071d709_download.jpg"
keywords: []
---

# മാസപ്പിറവി ദൃശ്യമായി ; നാളെ റമദാൻ ഒന്ന്

> **Lead Summary:** ഇന്ന് ശഅബാന്‍ 29 ( മാർച്ച് 22 ബുധന്‍) റമളാന്‍ മാസപ്പിറവി കണ്ടതായി വിശ്വസനീയ വിവരം ലഭിച്ചതിനാല്‍ നാളെ ( മാർച്ച് 23 വ്യാഴം) റമളാന്‍ ഒന്നാണെന്ന് സംയുക്ത മഹല്ല് ജമാഅത്ത് ഖാസിമാരായ കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍, സയ്യിദ് ഇബ്‌റാഹീമുൽ ഖലീല്‍ അല്‍ബുഖാരി എന്നിവര്‍ അറിയിച്ചു

## Article Content

ഇന്ന് ശഅബാന്‍ 29 ( മാർച്ച് 22 ബുധന്‍) റമളാന്‍ മാസപ്പിറവി കണ്ടതായി വിശ്വസനീയ വിവരം ലഭിച്ചതിനാല്‍ നാളെ ( മാർച്ച് 23 വ്യാഴം) റമളാന്‍ ഒന്നാണെന്ന് സംയുക്ത മഹല്ല് ജമാഅത്ത് ഖാസിമാരായ കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍, സയ്യിദ് ഇബ്‌റാഹീമുൽ ഖലീല്‍ അല്‍ബുഖാരി എന്നിവര്‍ അറിയിച്ചു

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/104568/menstruation-appearedtomorrow-is-ramadan)