---
title: "കണ്ണൂർ സെൻട്രൽ ജയിലിൽ റെയ്ഡ് ; മൂന്ന് മൊബൈൽ ഫോണുകൾ പിടിച്ചെടുത്തു"
english_title: "Kannur Central Jail Raid;Three mobile phones were seized"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/104645/kannur-central-jail-raidthree-mobile-phones-were-seized"
published_at: "2023-03-23T10:15:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/641bd9ba70534_Untitled-1_copy.jpg"
keywords: []
---

# കണ്ണൂർ സെൻട്രൽ ജയിലിൽ റെയ്ഡ് ; മൂന്ന് മൊബൈൽ ഫോണുകൾ പിടിച്ചെടുത്തു

> **Lead Summary:** കണ്ണൂർ: കണ്ണൂർ സെൻട്രൽ ജയിലിൽ നിന്ന് മൂന്ന് മൊബൈൽ ഫോണുകൾ ജയിലധികൃതർ പിടിച്ചെടു ത്തു. അഞ്ചാംബ്ലോക്കിൽ രാത്രി നടത്തിയ പരിശോധനയി ലാണ് ഫോണുകൾ കണ്ടെത്തിയത്. ഫോണുകൾ ആരുടെയൊ ക്കെയാണെന്ന് വ്യക്തമായിട്ടില്ല. തടവുകാർ ഉപയോഗിച്ചതാ ണെന്ന് കരുതുന്നു.

## Article Content

കണ്ണൂർ: കണ്ണൂർ സെൻട്രൽ ജയിലിൽ നിന്ന് മൂന്ന് മൊബൈൽ ഫോണുകൾ ജയിലധികൃതർ പിടിച്ചെടു ത്തു. അഞ്ചാംബ്ലോക്കിൽ രാത്രി നടത്തിയ പരിശോധനയി ലാണ് ഫോണുകൾ കണ്ടെത്തിയത്. ഫോണുകൾ ആരുടെയൊ ക്കെയാണെന്ന് വ്യക്തമായിട്ടില്ല. തടവുകാർ ഉപയോഗിച്ചതാ ണെന്ന് കരുതുന്നു.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/104645/kannur-central-jail-raidthree-mobile-phones-were-seized)