---
title: "കണ്ണൂരിൽ വീണ്ടും കോവിഡ് മരണം ; മരിച്ചത്  മുഴപ്പിലങ്ങാട് സ്വദേശിയായ മാധവൻ"
english_title: "Another covid death in Kannur;Madhavan, a native of Muzhapilangad, died"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/104919/another-covid-death-in-kannurmadhavan-a-native-of-muzhapilangad-died"
published_at: "2023-03-24T14:38:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/641d69c0b3b2a_8a912c48-3d32-425e-ba3d-50cdc391b7b1_copy.jpg"
keywords: []
---

# കണ്ണൂരിൽ വീണ്ടും കോവിഡ് മരണം ; മരിച്ചത്  മുഴപ്പിലങ്ങാട് സ്വദേശിയായ മാധവൻ

> **Lead Summary:** കണ്ണൂർ : കണ്ണൂരിൽ കൊവിഡ് ബാധിതൻ മരിച്ചു. മുഴപ്പിലങ്ങാട് സ്വദേശി ടി കെ മാധവനാണ് മരിച്ചത്. കൊവിഡിനൊപ്പം മറ്റ് രോഗങ്ങളും മരണ കാരണമായിട്ടുണ്ടെന്ന് ഡി എം ഒ ഡോ. നാരായണ നായക് അറിയിച്ചു. കണ്ണൂരിൽ മൂന്ന് പേരാണ് കൊവിഡ് പോസിറ്റീവായി ചികിത്സയിലുള്ളത്. കൊവിഡ് പ്രോട്ടോക്കോൾ അനുസരിച്ച് മൃതദേഹം പയ്യാമ്പലത്ത് സംസ്കരിച്ചു.

## Article Content

കണ്ണൂർ : കണ്ണൂരിൽ കൊവിഡ് ബാധിതൻ മരിച്ചു. മുഴപ്പിലങ്ങാട് സ്വദേശി ടി കെ മാധവനാണ് മരിച്ചത്. കൊവിഡിനൊപ്പം മറ്റ് രോഗങ്ങളും മരണ കാരണമായിട്ടുണ്ടെന്ന് ഡി എം ഒ ഡോ. നാരായണ നായക് അറിയിച്ചു. കണ്ണൂരിൽ മൂന്ന് പേരാണ് കൊവിഡ് പോസിറ്റീവായി ചികിത്സയിലുള്ളത്. കൊവിഡ് പ്രോട്ടോക്കോൾ അനുസരിച്ച് മൃതദേഹം പയ്യാമ്പലത്ത് സംസ്കരിച്ചു.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/104919/another-covid-death-in-kannurmadhavan-a-native-of-muzhapilangad-died)