---
title: "പാന്‍-ആധാന്‍ ബന്ധിപ്പിക്കൽ പിന്നെയും നീട്ടി ; 1000 രൂപ പിഴയോടെ  ജൂണ്‍ 30 വരെ അവസരം"
english_title: "Pan-Aadhaan linkage extended again;Opportunity till June 30 with a fine of Rs"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/105779/pan-aadhaan-linkage-extended-againopportunity-till-june-30-with-a-fine-of-rs"
published_at: "2023-03-28T16:17:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6422c5b260942_Untitled-2_copy.jpg"
keywords: []
---

# പാന്‍-ആധാന്‍ ബന്ധിപ്പിക്കൽ പിന്നെയും നീട്ടി ; 1000 രൂപ പിഴയോടെ  ജൂണ്‍ 30 വരെ അവസരം

> **Lead Summary:** പാന്‍ കാര്‍ഡ് ആധാറുമായി ബന്ധിപ്പിക്കുന്നതിനുള്ള സമയപരിധി നീട്ടി. ജൂണ്‍ 30 വരെ നീട്ടിയതായി ആദായ നികുതി വകുപ്പ് അറിയിച്ചു. നേരത്തെ, പാന്‍-ആധാര്‍ ബന്ധിപ്പിക്കുന്നതിനുള്ള സമയപരിധി 2023 മാര്‍ച്ച് 31 ആയിരുന്നു. അത് കഴിഞ്ഞാല്‍ 1000 രൂപ ഫൈന്‍ അടക്കണമെന്നായിരുന്നു പറഞ്ഞിരുന്നത്. ഇത്തരത്തില്‍ പലതവണ സമയപരിധി നീട്ടിയിട്ടുണ്ട്.

## Article Content

പാന്‍ കാര്‍ഡ് ആധാറുമായി ബന്ധിപ്പിക്കുന്നതിനുള്ള സമയപരിധി നീട്ടി. ജൂണ്‍ 30 വരെ നീട്ടിയതായി ആദായ നികുതി വകുപ്പ് അറിയിച്ചു. നേരത്തെ, പാന്‍-ആധാര്‍ ബന്ധിപ്പിക്കുന്നതിനുള്ള സമയപരിധി 2023 മാര്‍ച്ച് 31 ആയിരുന്നു. അത് കഴിഞ്ഞാല്‍ 1000 രൂപ ഫൈന്‍ അടക്കണമെന്നായിരുന്നു പറഞ്ഞിരുന്നത്. ഇത്തരത്തില്‍ പലതവണ സമയപരിധി നീട്ടിയിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/105779/pan-aadhaan-linkage-extended-againopportunity-till-june-30-with-a-fine-of-rs)