---
title: "തലശേരിയിൽ  സ്കൂളിൽ അതിക്രമിച്ചുകയറി പ്രിൻസിപ്പലിനെ കയ്യേറ്റം ചെയ്തു ; സഹ അധ്യാപികയുടെ ഭർത്താവ് അറസ്റ്റിൽ"
english_title: "In Thalassery, the school broke into and assaulted the principal;Fellow teacher's husband arrested"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/105827/in-thalassery-the-school-broke-into-and-assaulted-the-principalfellow-teachers-husband-arrested"
published_at: "2023-03-28T21:15:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64230cdaee455_Untitled-1_copy.jpg"
keywords: []
---

# തലശേരിയിൽ  സ്കൂളിൽ അതിക്രമിച്ചുകയറി പ്രിൻസിപ്പലിനെ കയ്യേറ്റം ചെയ്തു ; സഹ അധ്യാപികയുടെ ഭർത്താവ് അറസ്റ്റിൽ

> **Lead Summary:** തലശേരി: തലശേരിയിൽ സ്കൂളിൽ അതിക്രമിച്ചുകയറി പ്രിൻസിപ്പലിനെ കയ്യേറ്റം ചെയ്തു ; സഹ അധ്യാപികയുടെ ഭർത്താവ് അറസ്റ്റിൽ നിട്ടൂരിലെ സരോജത്തിൽ എം.കെ.ജയന്തിനെയാണ് തലശേരി പോലീസ് അറസ്റ്റ് ചെയ്തത്.

## Article Content

തലശേരി: തലശേരിയിൽ സ്കൂളിൽ അതിക്രമിച്ചുകയറി പ്രിൻസിപ്പലിനെ കയ്യേറ്റം ചെയ്തു ; സഹ അധ്യാപികയുടെ ഭർത്താവ് അറസ്റ്റിൽ നിട്ടൂരിലെ സരോജത്തിൽ എം.കെ.ജയന്തിനെയാണ് തലശേരി പോലീസ് അറസ്റ്റ് ചെയ്തത്.

തലശേരി സാൻജോസ് സ്കൂളിന്റെ പ്രിൻസിപ്പലിന്റെ പരാതിയിലാണ് അറസ്റ്റ്. വൈകീട്ട് നാലുമണിയോ ടെയായിരുന്നു കേസിനാസ്പദമായ സംഭവം. സ്കൂളിലെ മറ്റൊരധ്യാപികയുടെ ഭർത്താവാണ് ജയന്ത്.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/105827/in-thalassery-the-school-broke-into-and-assaulted-the-principalfellow-teachers-husband-arrested)