---
title: "തലശേരി നഗരസഭക്കു മുന്നിൽ യു. ഡി. എഫ്  കൗൺസിലർമാരുടെ  ധർണ്ണ"
english_title: "U. in front of Thalassery Municipality.F Councillors' sit-in"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/106310/u-in-front-of-thalassery-municipalityf-councillors-sit-in"
published_at: "2023-03-31T13:28:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/642692c4cdb70_ea90708b-549e-4765-9936-d2239c707bc0.jpg"
keywords: []
---

# തലശേരി നഗരസഭക്കു മുന്നിൽ യു. ഡി. എഫ്  കൗൺസിലർമാരുടെ  ധർണ്ണ

> **Lead Summary:** തലശേരി: പദ്ധതി വിഹിതം വെട്ടിക്കുറച്ചതിനും നഗരസഭയുടെ സ്വജനപക്ഷപാതത്തിനുമെതിരെ യു. ഡി. എഫ് കൗൺസിലർമാർ തലശ്ശേരി നഗരസഭ കാര്യാലയത്തിനു മുന്നിൽ ധർണ്ണ സമരം സംഘടിപ്പിച്ചു. യു. ഡി. എഫ് നിയോജക മണ്ഡലം ചെയർമാൻ അഡ്വ.സി.ടി.സജിത് ഉദ്ഘാടനം ചെയ്തു. ടി. പി ഷാനവാസ് അധ്യക്ഷത വഹിച്ചു. എൻ. മോഹനൻ, റാഷിദ ടീച്ചർ, പ്രശാന്ത്, ഫൈസൽ പുനത്തിൽ, സി. കെ. പി മമ്മു, കെ. ഇ. പവിത്ര രാജ്, അഹമ്മദ് അൻവർ, കെ.സി.രഘുനാഥൻ, പാലക്കൽ സാഹിർ, റഷീദ് തലായ് , പത്മജ രഘുനാഥ്തുടങ്ങിയവർ നേതൃത്വം കൊടുത്തു.കൗൺസിലർ മാരായ പി. കെ സോന സ്വാഗതവും സി. പ്രശാന്ത് നന്ദിയും പറഞ്ഞു

## Article Content

തലശേരി: പദ്ധതി വിഹിതം വെട്ടിക്കുറച്ചതിനും നഗരസഭയുടെ സ്വജനപക്ഷപാതത്തിനുമെതിരെ യു. ഡി. എഫ് കൗൺസിലർമാർ തലശ്ശേരി നഗരസഭ കാര്യാലയത്തിനു മുന്നിൽ ധർണ്ണ സമരം സംഘടിപ്പിച്ചു. യു. ഡി. എഫ് നിയോജക മണ്ഡലം ചെയർമാൻ അഡ്വ.സി.ടി.സജിത് ഉദ്ഘാടനം ചെയ്തു. ടി. പി ഷാനവാസ് അധ്യക്ഷത വഹിച്ചു. എൻ. മോഹനൻ, റാഷിദ ടീച്ചർ, പ്രശാന്ത്, ഫൈസൽ പുനത്തിൽ, സി. കെ. പി മമ്മു, കെ. ഇ. പവിത്ര രാജ്, അഹമ്മദ് അൻവർ, കെ.സി.രഘുനാഥൻ, പാലക്കൽ സാഹിർ, റഷീദ് തലായ് , പത്മജ രഘുനാഥ്തുടങ്ങിയവർ നേതൃത്വം കൊടുത്തു.കൗൺസിലർ മാരായ പി. കെ സോന സ്വാഗതവും സി. പ്രശാന്ത് നന്ദിയും പറഞ്ഞു

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/106310/u-in-front-of-thalassery-municipalityf-councillors-sit-in)