---
title: "മട്ടന്നൂരിൽ വയോധിക ക്വാറിയിൽ മരിച്ച നിലയിൽ"
english_title: "Died in Vyodhika Quarry in Mattannur"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/106347/died-in-vyodhika-quarry-in-mattannur"
published_at: "2023-03-31T16:24:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6426bbeb47433_Untitled-1_copy.jpg"
keywords: []
---

# മട്ടന്നൂരിൽ വയോധിക ക്വാറിയിൽ മരിച്ച നിലയിൽ

> **Lead Summary:** മട്ടന്നൂർ: വയോധികയെ ക്വാറിയിൽ മരിച്ച നിലയിൽ കണ്ടെത്തി. പാണലാട്ടെ പാറക്കണ്ടി ഇടക്കണമ്പേത്ത് ടി.കെ നാരായണി ആണ് മരിച്ചത്. നാരായണിയെ കാണാതായതിനെ തുടർന്ന് പരിശോധന നടത്തുന്നതിന് ഇടെയാണ് പാണലാട് കരിങ്കൽ ക്വാറിയിലെ വെള്ളക്കെട്ടിൽ മൃതദേഹം കണ്ടെത്തിയത്.

## Article Content

മട്ടന്നൂർ: വയോധികയെ ക്വാറിയിൽ മരിച്ച നിലയിൽ കണ്ടെത്തി. പാണലാട്ടെ പാറക്കണ്ടി ഇടക്കണമ്പേത്ത് ടി.കെ നാരായണി ആണ് മരിച്ചത്. നാരായണിയെ കാണാതായതിനെ തുടർന്ന് പരിശോധന നടത്തുന്നതിന് ഇടെയാണ് പാണലാട് കരിങ്കൽ ക്വാറിയിലെ വെള്ളക്കെട്ടിൽ മൃതദേഹം കണ്ടെത്തിയത്.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/106347/died-in-vyodhika-quarry-in-mattannur)