---
title: "ട്രെയിൻ തീവെയ്പ് കേസ്,  ഷാറൂഖ് സെയ്ഫി ഏപ്രിൽ 28 വരെ  റിമാൻഡിൽ ; ഡിസ്ചാർജ് ചെയ്ത് ജയിലിലേക്ക് മാറ്റും "
english_title: "Train arson case, Shahrukh Saifi remanded till April 28;Discharged and transferred to jail"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/107637/train-arson-case-shahrukh-saifi-remanded-till-april-28discharged-and-transferred-to-jail"
published_at: "2023-04-07T12:50:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/642fc469d3e33_Untitled-1_copy.jpg"
keywords: []
---

# ട്രെയിൻ തീവെയ്പ് കേസ്,  ഷാറൂഖ് സെയ്ഫി ഏപ്രിൽ 28 വരെ  റിമാൻഡിൽ ; ഡിസ്ചാർജ് ചെയ്ത് ജയിലിലേക്ക് മാറ്റും 

> **Lead Summary:** എലത്തൂർ ട്രെയിൻ തീവെപ്പ് കേസിൽ പ്രതിയായ ഷാറൂഖ് സെയ്ഫിയെ കോടതി റിമാന്റ് ചെയ്തു. ഏപ്രിൽ 28 വരെ 14 ദിവസത്തേക്കാണ് റിമാന്റ് ചെയ്തിരിക്കുന്നത്. ജയിലിൽ കിടക്കാൻ കഴിയാത്ത വിധമുള്ള രോഗാവസ്ഥയില്ലെന്ന് കണ്ടെത്തിയതിനാൽ ഇയാളെ ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്യാൻ തീരുമാനമായി. ഇയാളെ ജയിലിലേക്ക് മാറ്റും. മാത്രമല്ല, വൈകാതെ പൊലീസ് കസ്റ്റഡിയപേക്ഷ നൽകും.

## Article Content

എലത്തൂർ ട്രെയിൻ തീവെപ്പ് കേസിൽ പ്രതിയായ ഷാറൂഖ് സെയ്ഫിയെ കോടതി റിമാന്റ് ചെയ്തു. ഏപ്രിൽ 28 വരെ 14 ദിവസത്തേക്കാണ് റിമാന്റ് ചെയ്തിരിക്കുന്നത്. ജയിലിൽ കിടക്കാൻ കഴിയാത്ത വിധമുള്ള രോഗാവസ്ഥയില്ലെന്ന് കണ്ടെത്തിയതിനാൽ ഇയാളെ ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്യാൻ തീരുമാനമായി. ഇയാളെ ജയിലിലേക്ക് മാറ്റും. മാത്രമല്ല, വൈകാതെ പൊലീസ് കസ്റ്റഡിയപേക്ഷ നൽകും.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/107637/train-arson-case-shahrukh-saifi-remanded-till-april-28discharged-and-transferred-to-jail)