---
title: "കണ്ണൂരിൽ വീണ്ടും ഭീതി വിതച്ച് കാട്ടാന ;  യുവാവ് കൊല്ലപ്പെട്ടു."
english_title: "To sow fear in Kannur againThe young man was killed."
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/108546/to-sow-fear-in-kannur-againthe-young-man-was-killed"
published_at: "2023-04-12T10:34:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64363be830271_Untitled-1_copy.jpg"
keywords: []
---

# കണ്ണൂരിൽ വീണ്ടും ഭീതി വിതച്ച് കാട്ടാന ;  യുവാവ് കൊല്ലപ്പെട്ടു.

> **Lead Summary:** കണ്ണൂർ: കണ്ണൂർ ചെറുപുഴയ്‌ക്കടുത്ത് വാഴക്കുണ്ടത്ത് കാട്ടാനയുടെ ആക്രമണത്തിൽ കർഷകനായ യുവാവ് മരിച്ചു. ഇന്ന് രാവിലെയാണ് സംഭവം. കൃഷിയിടത്തിൽ ഗുരുതരമായി പരിക്കേറ്റ നിലയിൽ കിടക്കുകയായിരുന്ന യുവാവിനെ നാട്ടുകാരാണ് കണ്ടത്. ഉടനെ സമീപത്തെ ആശുപത്രിയിലെത്തിച്ചു. അവിടെ നിന്ന് വിദഗ്ധ ചികിത്സയ്ക്കായി കണ്ണൂരിലെ ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയാണ് യുവാവ് മരണപ്പെട്ടത്.

## Article Content

കണ്ണൂർ: കണ്ണൂർ ചെറുപുഴയ്‌ക്കടുത്ത് വാഴക്കുണ്ടത്ത് കാട്ടാനയുടെ ആക്രമണത്തിൽ കർഷകനായ യുവാവ് മരിച്ചു. ഇന്ന് രാവിലെയാണ് സംഭവം. കൃഷിയിടത്തിൽ ഗുരുതരമായി പരിക്കേറ്റ നിലയിൽ കിടക്കുകയായിരുന്ന യുവാവിനെ നാട്ടുകാരാണ് കണ്ടത്. ഉടനെ സമീപത്തെ ആശുപത്രിയിലെത്തിച്ചു. അവിടെ നിന്ന് വിദഗ്ധ ചികിത്സയ്ക്കായി കണ്ണൂരിലെ ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയാണ് യുവാവ് മരണപ്പെട്ടത്.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/108546/to-sow-fear-in-kannur-againthe-young-man-was-killed)