---
title: "തിരച്ചിൽ വിഫലം ; പയ്യാമ്പലത്ത് കടലിൽ കാണാതായ 15 കാരന്റെ  മൃതദേഹം  കണ്ടെത്തി"
english_title: "Search failed;Disappeared at sea at PayyambalamBody of 15-year-old found"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/109453/search-faileddisappeared-at-sea-at-payyambalambody-of-15-year-old-found"
published_at: "2023-04-17T20:16:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/643d5bf17bcd2_Untitled-1_copy.jpg"
keywords: []
---

# തിരച്ചിൽ വിഫലം ; പയ്യാമ്പലത്ത് കടലിൽ കാണാതായ 15 കാരന്റെ  മൃതദേഹം  കണ്ടെത്തി

> **Lead Summary:** പയ്യാമ്പലത്ത് കടലിൽ കാണാതായ 15 കാരന്റെ മൃതദേഹം കണ്ടെത്തി കർണാടക സോമവാർ പേട്ടയിലെ ശശികുമാറിന്റെ മകൻ സുജൻ ആണ് മരിച്ചത് പള്ളിയാം മൂല ഭാഗത്ത് നിന്നാണ് മൃതദേഹം കണ്ടെത്തിയത് മറൈൻ എൻ മെന്റ് നടത്തിയ തിരച്ചലിലാണ് മൃതദേഹം കണ്ടെത്തിയത്

## Article Content

പയ്യാമ്പലത്ത് കടലിൽ കാണാതായ 15 കാരന്റെ മൃതദേഹം കണ്ടെത്തി കർണാടക സോമവാർ പേട്ടയിലെ ശശികുമാറിന്റെ മകൻ സുജൻ ആണ് മരിച്ചത് പള്ളിയാം മൂല ഭാഗത്ത് നിന്നാണ് മൃതദേഹം കണ്ടെത്തിയത് മറൈൻ എൻ മെന്റ് നടത്തിയ തിരച്ചലിലാണ് മൃതദേഹം കണ്ടെത്തിയത്

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/109453/search-faileddisappeared-at-sea-at-payyambalambody-of-15-year-old-found)