---
title: "കൂത്ത്പറമ്പിൽ നിയന്ത്രണം വിട്ട ബുള്ളറ്റ് മറിഞ്ഞ് പെരിങ്ങത്തൂർ സ്വദേശിയായ യുവാവ്  മരിച്ചു."
english_title: "A youth native of Peringathur died after a stray bullet overturned in Koothparam."
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/109481/a-youth-native-of-peringathur-died-after-a-stray-bullet-overturned-in-koothparam"
published_at: "2023-04-17T22:21:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/643d793e59b3e_Untitled-1_copy.jpg"
keywords: []
---

# കൂത്ത്പറമ്പിൽ നിയന്ത്രണം വിട്ട ബുള്ളറ്റ് മറിഞ്ഞ് പെരിങ്ങത്തൂർ സ്വദേശിയായ യുവാവ്  മരിച്ചു.

> **Lead Summary:** പുല്ലൂക്കര: കൂത്ത്പറമ്പ് തൊക്കിലങ്ങാടിയിലാണ് അപകടം നടന്നത്. പെരിങ്ങത്തൂർ പുല്ലൂക്കരയിലെ വണ്ണത്താൻ വീട്ടിൽ പുരുഷു - രജിത ദമ്പതികളുടെ മകൻ അഭിനന്ദ് ആണ് മരിച്ചത്. അവന്തിക എക സഹോദരിയാണ്

## Article Content

പുല്ലൂക്കര: കൂത്ത്പറമ്പ് തൊക്കിലങ്ങാടിയിലാണ് അപകടം നടന്നത്. പെരിങ്ങത്തൂർ പുല്ലൂക്കരയിലെ വണ്ണത്താൻ വീട്ടിൽ പുരുഷു - രജിത ദമ്പതികളുടെ മകൻ അഭിനന്ദ് ആണ് മരിച്ചത്. അവന്തിക എക സഹോദരിയാണ്

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/109481/a-youth-native-of-peringathur-died-after-a-stray-bullet-overturned-in-koothparam)