---
title: "മാവോയിസ്റ്റ് നേതാവ് ഒന്നര മാസമായി കോഴിക്കോട് പന്തീരാങ്കാവിലെ  ഇതര സംസ്ഥാന തൊഴിലാളികളുടെ ക്യാമ്പിൽ ; ഒടുവിൽ അറസ്റ്റ് "
english_title: "The Maoist leader has been in the non-state worker's camp in Kozhikode for one and a half months;Finally arrested"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/109558/the-maoist-leader-has-been-in-the-non-state-workers-camp-in-kozhikode-for-one-and-a-half-monthsfinally-arrested"
published_at: "2023-04-18T11:55:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/643e37e27e8c2_Untitled-1_copy.jpg"
keywords: []
---

# മാവോയിസ്റ്റ് നേതാവ് ഒന്നര മാസമായി കോഴിക്കോട് പന്തീരാങ്കാവിലെ  ഇതര സംസ്ഥാന തൊഴിലാളികളുടെ ക്യാമ്പിൽ ; ഒടുവിൽ അറസ്റ്റ് 

> **Lead Summary:** കണ്ണൂർ : പന്തീരാങ്കാവിൽ നിന്ന് മാവോയിസ്റ്റ് നേതാവിനെ പിടികൂടി. ജാർഖണ്ഡ് സ്വദേശി അജയ് ഒരോൺ ആണ് പിടിയിലായത്. ഇതര സംസ്ഥാന തൊഴിലാളി ക്യാമ്പിൽ ഒന്നരമാസമായി കഴിയുകയായിരുന്നു. കേരള പോലീസിന്റെ സഹായത്തോടെയാണ് പ്രത്യേക അന്വേഷണ സംഘം ഇയാളെ പിടികൂടിയത്.

## Article Content

കണ്ണൂർ : പന്തീരാങ്കാവിൽ നിന്ന് മാവോയിസ്റ്റ് നേതാവിനെ പിടികൂടി. ജാർഖണ്ഡ് സ്വദേശി അജയ് ഒരോൺ ആണ് പിടിയിലായത്. ഇതര സംസ്ഥാന തൊഴിലാളി ക്യാമ്പിൽ ഒന്നരമാസമായി കഴിയുകയായിരുന്നു. കേരള പോലീസിന്റെ സഹായത്തോടെയാണ് പ്രത്യേക അന്വേഷണ സംഘം ഇയാളെ പിടികൂടിയത്.

2007 ൽ ജാർഖണ്ഡിൽ രൂപീകരിച്ച മാവോയിസ്റ്റ് അനുകൂല സായുധ വിഭാഗമായ പീപ്പിൾസ് ലിബറേഷൻ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ നേതാവാണ് അജയ് ഒരോൺ എന്ന് പൊലീസ് അറിയിച്ചു. ഇയാൾ നേരത്തെ തടവ് ശിക്ഷ അനുഭവിച്ചയാളാണ്.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/109558/the-maoist-leader-has-been-in-the-non-state-workers-camp-in-kozhikode-for-one-and-a-half-monthsfinally-arrested)