---
title: "കൊല്ലൂര്‍ മൂകാംബിക ക്ഷേത്രത്തില്‍ മെയ് 2 , 3 തീയ്യതികളില്‍ ഭക്തര്‍ക്ക് പ്രവേശനമില്ല"
english_title: "Devotees are not allowed in Kollur Mukambika Temple on May 2nd and 3rd"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/109750/devotees-are-not-allowed-in-kollur-mukambika-temple-on-may-2nd-and-3rd"
published_at: "2023-04-19T11:01:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/643f7d19267a3_Untitled-1_copy.jpg"
keywords: []
---

# കൊല്ലൂര്‍ മൂകാംബിക ക്ഷേത്രത്തില്‍ മെയ് 2 , 3 തീയ്യതികളില്‍ ഭക്തര്‍ക്ക് പ്രവേശനമില്ല

> **Lead Summary:** കൊല്ലൂര്‍ മൂകാംബിക ക്ഷേത്രത്തില്‍ മെയ് 2 , 3 തിയ്യതികളില്‍ ഭക്തര്‍ക്ക് പ്രവേശനമില്ല. ഏപ്രില്‍ 30 മുതല്‍ മെയ് 11 വരെ ക്ഷേത്രത്തില്‍ അഷ്ടബന്ധ ബ്രഹ്മകലശ ഉത്സവം നടക്കുന്നത് സംബന്ധിച്ച്‌ മെയ് 2 ,3 തിയ്യതികളിൽക്ഷേത്രം അടക്കും. പ്രത്യേകിച്ചും സ്കൂള്‍ അവധിക്കാലമായതിനാല്‍ നിരവധി മലയാളി ഭക്തരാണ് ക്ഷേത്രത്തിലേക്ക് എത്തുന്നത് . മെയ് നാല് മുതൽ സാധാരണ പോലെ ക്ഷേത്ര ദർശനം തുടരും

## Article Content

കൊല്ലൂര്‍ മൂകാംബിക ക്ഷേത്രത്തില്‍ മെയ് 2 , 3 തിയ്യതികളില്‍ ഭക്തര്‍ക്ക് പ്രവേശനമില്ല. ഏപ്രില്‍ 30 മുതല്‍ മെയ് 11 വരെ ക്ഷേത്രത്തില്‍ അഷ്ടബന്ധ ബ്രഹ്മകലശ ഉത്സവം നടക്കുന്നത് സംബന്ധിച്ച്‌ മെയ് 2 ,3 തിയ്യതികളിൽക്ഷേത്രം അടക്കും. പ്രത്യേകിച്ചും സ്കൂള്‍ അവധിക്കാലമായതിനാല്‍ നിരവധി മലയാളി ഭക്തരാണ് ക്ഷേത്രത്തിലേക്ക് എത്തുന്നത് . മെയ് നാല് മുതൽ സാധാരണ പോലെ ക്ഷേത്ര ദർശനം തുടരും

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/109750/devotees-are-not-allowed-in-kollur-mukambika-temple-on-may-2nd-and-3rd)