---
title: "വിദ്യാർത്ഥികൾക്ക് സൗജന്യ ലാപ്‌ടോപ് നൽകുന്നുവെന്നത്  വ്യാജപ്രചരണം ; കർശന നടപടിയെടുക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി"
english_title: "Free laptop for students is false propaganda;Education Minister V. said that strict action will be taken."
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/110178/free-laptop-for-students-is-false-propagandaeducation-minister-v-said-that-strict-action-will-be-taken"
published_at: "2023-04-21T13:18:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64423fefebc46_download_(3).jpg"
keywords: []
---

# വിദ്യാർത്ഥികൾക്ക് സൗജന്യ ലാപ്‌ടോപ് നൽകുന്നുവെന്നത്  വ്യാജപ്രചരണം ; കർശന നടപടിയെടുക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി

> **Lead Summary:** പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ചിഹ്നങ്ങൾ ഉപയോഗിച്ചാണ് ഇത് പ്രചരിപ്പിക്കുന്നത് എന്നത് സംഭവത്തിന്റെ ഗൗരവം വർധിപ്പിക്കുന്നതാണ്. വിദ്യാർത്ഥികളും, രക്ഷിതാക്കളും വ്യാജ പ്രചരണത്തിൽ വഞ്ചിതരാകരുതെന്നും വി.ശിവൻകുട്ടി കൂട്ടിച്ചേർത്തു. പൊതുവിദ്യാഭ്യാസ വകുപ്പ് ഉടൻ തന്നെ വിഷയത്തിൽ പൊലീസിൽ പരാതി നൽകും.

## Article Content

പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ചിഹ്നങ്ങൾ ഉപയോഗിച്ചാണ് ഇത് പ്രചരിപ്പിക്കുന്നത് എന്നത് സംഭവത്തിന്റെ ഗൗരവം വർധിപ്പിക്കുന്നതാണ്. വിദ്യാർത്ഥികളും, രക്ഷിതാക്കളും വ്യാജ പ്രചരണത്തിൽ വഞ്ചിതരാകരുതെന്നും വി.ശിവൻകുട്ടി കൂട്ടിച്ചേർത്തു. പൊതുവിദ്യാഭ്യാസ വകുപ്പ് ഉടൻ തന്നെ വിഷയത്തിൽ പൊലീസിൽ പരാതി നൽകും.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/110178/free-laptop-for-students-is-false-propagandaeducation-minister-v-said-that-strict-action-will-be-taken)