---
title: "ആദ്യഘട്ടം വിജയം ; അരിക്കൊമ്പനെ മയക്കുവെടിവെച്ചു "
english_title: "First stage success;Arikompan was -"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/111624/first-stage-successarikompan-was"
published_at: "2023-04-29T12:30:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/644cc0a08a7cb_download.jpg"
keywords: []
---

# ആദ്യഘട്ടം വിജയം ; അരിക്കൊമ്പനെ മയക്കുവെടിവെച്ചു 

> **Lead Summary:** ഇടുക്കി ചിന്നക്കനാൽ മേഖലയിൽ നാശം വിതയ്ക്കുന്ന അരിക്കൊമ്പനെ സ്ഥലം മാറ്റാൻ ലക്ഷ്യമിട്ട് നടത്തിയ ദൗത്യത്തിന്റെ ആദ്യഘട്ടം വിജയം. അരിക്കൊമ്പനെ കണ്ടെത്തി ദൌത്യമേഖലയിലെത്തിച്ച് വനംവകുപ്പ് സംഘം മയക്കുവെടിവെച്ചു. സമീപത്തുണ്ടായിരുന്ന ചക്കക്കൊമ്പനെ മാറ്റിയ ശേഷമാണ് വെടിവെച്ചത്. പല ഭാഗത്ത് നിന്നായി ആനയെ വളഞ്ഞ ദൌത്യസംഘം ശ്രമകരമായാണ് ദൗത്യം പൂർത്തിയാക്കിയത്

## Article Content

ഇടുക്കി ചിന്നക്കനാൽ മേഖലയിൽ നാശം വിതയ്ക്കുന്ന അരിക്കൊമ്പനെ സ്ഥലം മാറ്റാൻ ലക്ഷ്യമിട്ട് നടത്തിയ ദൗത്യത്തിന്റെ ആദ്യഘട്ടം വിജയം. അരിക്കൊമ്പനെ കണ്ടെത്തി ദൌത്യമേഖലയിലെത്തിച്ച് വനംവകുപ്പ് സംഘം മയക്കുവെടിവെച്ചു. സമീപത്തുണ്ടായിരുന്ന ചക്കക്കൊമ്പനെ മാറ്റിയ ശേഷമാണ് വെടിവെച്ചത്. പല ഭാഗത്ത് നിന്നായി ആനയെ വളഞ്ഞ ദൌത്യസംഘം ശ്രമകരമായാണ് ദൗത്യം പൂർത്തിയാക്കിയത്

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/111624/first-stage-successarikompan-was)