---
title: "കൈയ്യിലിരുന്ന മൊബൈൽ ഫോൺ തീപ്പിടിച്ച് നശിച്ചു ; യുവാവ് രക്ഷപ്പെട്ടത് തലനാരിഴക്ക്"
english_title: "The mobile phone in his hand caught fire and was destroyed;The young man escaped unhurt"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/112682/the-mobile-phone-in-his-hand-caught-fire-and-was-destroyedthe-young-man-escaped-unhurt"
published_at: "2023-05-05T11:46:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64549f4c2aa19_Untitled-1_copy.jpg"
keywords: []
---

# കൈയ്യിലിരുന്ന മൊബൈൽ ഫോൺ തീപ്പിടിച്ച് നശിച്ചു ; യുവാവ് രക്ഷപ്പെട്ടത് തലനാരിഴക്ക്

> **Lead Summary:** യുവാവിന്റെ കൈയിലിരുന്ന മൊബൈൽ ഫോൺ തീപിടിച്ചു നശിച്ചു. ചൊവ്വാഴ്ച രാത്രി കട്ടപ്പന ഇടുക്കി ക്കവലയിലായിരുന്നു സംഭവം. ഫോൺ കൈയിലെടുത്തപ്പോൾ ശക്തമായ ചൂടുണ്ടായിരുന്നു. ഫോണിന്റെ ബാറ്ററി പൊട്ടി പുകയും തീയും വന്നു. ഉടൻ വലിച്ചെറിഞ്ഞതിനാൽ മറ്റപകടങ്ങൾ ഉണ്ടായില്ല. മൂന്നുമാസം മുൻപ് വാങ്ങിയ ഫോണാണ് നശി ച്ചത്. വാങ്ങിയ സ്ഥാപനത്തിൽ മടക്കിനൽകിയ ഫോൺ കമ്പനിയധികൃതർക്ക് അയച്ചു.

## Article Content

യുവാവിന്റെ കൈയിലിരുന്ന മൊബൈൽ ഫോൺ തീപിടിച്ചു നശിച്ചു. ചൊവ്വാഴ്ച രാത്രി കട്ടപ്പന ഇടുക്കി ക്കവലയിലായിരുന്നു സംഭവം. ഫോൺ കൈയിലെടുത്തപ്പോൾ ശക്തമായ ചൂടുണ്ടായിരുന്നു. ഫോണിന്റെ ബാറ്ററി പൊട്ടി പുകയും തീയും വന്നു. ഉടൻ വലിച്ചെറിഞ്ഞതിനാൽ മറ്റപകടങ്ങൾ ഉണ്ടായില്ല. മൂന്നുമാസം മുൻപ് വാങ്ങിയ ഫോണാണ് നശി ച്ചത്. വാങ്ങിയ സ്ഥാപനത്തിൽ മടക്കിനൽകിയ ഫോൺ കമ്പനിയധികൃതർക്ക് അയച്ചു.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/112682/the-mobile-phone-in-his-hand-caught-fire-and-was-destroyedthe-young-man-escaped-unhurt)