---
title: "താനൂർ ബോട്ട് അപകടം;മരിച്ചവരുടെ കുടുംബങ്ങൾക്ക് 1 ലക്ഷം ധനസഹായം പ്രഖ്യാപിച്ച് 2018 സിനിമയുടെ  നിർമ്മാതാക്കൾ "
english_title: "Tanur boat accident; makers of 2018 film announce Rs 1 lakh financial assistance to families of deceased"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/113400/tanur-boat-accident-makers-of-2018-film-announce-rs-1-lakh-financial-assistance-to-families-of-deceased"
published_at: "2023-05-08T17:21:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6458e26c3245d_Untitled-1_copy.jpg"
keywords: []
---

# താനൂർ ബോട്ട് അപകടം;മരിച്ചവരുടെ കുടുംബങ്ങൾക്ക് 1 ലക്ഷം ധനസഹായം പ്രഖ്യാപിച്ച് 2018 സിനിമയുടെ  നിർമ്മാതാക്കൾ 

> **Lead Summary:** കേരളത്തെ സങ്കടക്കയത്തിലാഴ്ത്തിയ താനൂർ ബോട്ടപകടത്തിൽ മരിച്ചവരുടെ കുടുംബങ്ങളെ സഹായിക്കാൻ 2018 സിനിമയുടെ അണിയറക്കാർ. കേരളത്തിൽ 2018 ലുണ്ടായ മഹാപ്രളയത്തെ അടിസ്ഥാനമാക്കി നിർമ്മിച്ച 2018 സിനിമയുടെ നിർമ്മാതാക്കളാണ് സഹായധനം പ്രഖ്യാപിച്ചിരിക്കുന്നത്. അപകടത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് ഒരു ലക്ഷം രൂപ വീതം നൽകുമെന്നാണ് 2018 സിനിമയുടെ നിർമ്മാതാക്കൾ പ്രഖ്യാപിച്ചിരിക്കുന്നത്.

## Article Content

കേരളത്തെ സങ്കടക്കയത്തിലാഴ്ത്തിയ താനൂർ ബോട്ടപകടത്തിൽ മരിച്ചവരുടെ കുടുംബങ്ങളെ സഹായിക്കാൻ 2018 സിനിമയുടെ അണിയറക്കാർ. കേരളത്തിൽ 2018 ലുണ്ടായ മഹാപ്രളയത്തെ അടിസ്ഥാനമാക്കി നിർമ്മിച്ച 2018 സിനിമയുടെ നിർമ്മാതാക്കളാണ് സഹായധനം പ്രഖ്യാപിച്ചിരിക്കുന്നത്. അപകടത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് ഒരു ലക്ഷം രൂപ വീതം നൽകുമെന്നാണ് 2018 സിനിമയുടെ നിർമ്മാതാക്കൾ പ്രഖ്യാപിച്ചിരിക്കുന്നത്.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/113400/tanur-boat-accident-makers-of-2018-film-announce-rs-1-lakh-financial-assistance-to-families-of-deceased)