---
title: "കോൺഗ്രസിനെ  അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി ; ജനഹിതം നിറവേറ്റാൻ കോൺഗ്രസിന് സാധിക്കട്ടെയെന്നും മോദി"
english_title: "Beating up for asking for loan money back;Case against two persons in Chokli"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/114591/beating-up-for-asking-for-loan-money-backcase-against-two-persons-in-chokli"
published_at: "2023-05-13T19:56:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/645f9e9619a5c_Untitled-1_copy.jpg"
keywords: []
---

# കോൺഗ്രസിനെ  അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി ; ജനഹിതം നിറവേറ്റാൻ കോൺഗ്രസിന് സാധിക്കട്ടെയെന്നും മോദി

> **Lead Summary:** കർണാടക: കർണാടക നിയമസഭാ തിരഞ്ഞെടുപ്പിൽ വിജയിച്ച കോൺഗ്രസിനെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി .ജനങ്ങളുടെ അഭിലാഷങ്ങള്‍ നിറവേറ്റാന്‍ അവര്‍ക്ക് സാധിക്കട്ടയെന്നും എല്ലാവിധ ആശംസകളും നേരുന്നതായും അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു. തിരഞ്ഞെടുപ്പിൽ പിന്തുണച്ച എല്ലാവർക്കും അദ്ദേഹം നന്ദി പറഞ്ഞു. ബിജെപി പ്രവർത്തകരുടെ പ്രയത്‌നങ്ങളെ അഭിനന്ദിക്കുന്നതായും വരും കാലയളവിൽ കൂടുതൽ ഊർജ്ജത്തോടെ കർണാടകയെ സേവിക്കുമെന്നും അദ്ദേഹം പറഞ്ഞു.

## Article Content

കർണാടക: കർണാടക നിയമസഭാ തിരഞ്ഞെടുപ്പിൽ വിജയിച്ച കോൺഗ്രസിനെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി .ജനങ്ങളുടെ അഭിലാഷങ്ങള്‍ നിറവേറ്റാന്‍ അവര്‍ക്ക് സാധിക്കട്ടയെന്നും എല്ലാവിധ ആശംസകളും നേരുന്നതായും അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു. തിരഞ്ഞെടുപ്പിൽ പിന്തുണച്ച എല്ലാവർക്കും അദ്ദേഹം നന്ദി പറഞ്ഞു. ബിജെപി പ്രവർത്തകരുടെ പ്രയത്‌നങ്ങളെ അഭിനന്ദിക്കുന്നതായും വരും കാലയളവിൽ കൂടുതൽ ഊർജ്ജത്തോടെ കർണാടകയെ സേവിക്കുമെന്നും അദ്ദേഹം പറഞ്ഞു.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/114591/beating-up-for-asking-for-loan-money-backcase-against-two-persons-in-chokli)