---
title: "കേരള സ്റ്റോറി സംവിധായകൻ സുദീപ് സെന്നും നടി ആദാ ശർമയും വാഹനാപകടത്തിൽപ്പെട്ടു."
english_title: "Kerala Story director Sudeep Sen and actress Adah Sharma met in a car accident."
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/114847/kerala-story-director-sudeep-sen-and-actress-adah-sharma-met-in-a-car-accident"
published_at: "2023-05-15T11:10:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6461c5ff9eaf4_Untitled-1_copy.jpg"
keywords: []
---

# കേരള സ്റ്റോറി സംവിധായകൻ സുദീപ് സെന്നും നടി ആദാ ശർമയും വാഹനാപകടത്തിൽപ്പെട്ടു.

> **Lead Summary:** മുംബൈയിൽ സംഘടിപ്പിച്ച പരിപാടിയിൽ പങ്കെടുക്കാൻ പോകവെയാണ് അപകടമുണ്ടായത്. എന്നാൽ ഇപ്പോൾ പ്രശ്നങ്ങളൊന്നുമില്ലെന്ന് ഇരുവരും ട്വീറ്റ് ചെയ്തു. കരിംനഗറിൽ സംഘടിപ്പിച്ച ഹിന്ദു ഏക്താ യാത്ര എന്ന പരിപാടിയിൽ പങ്കെടുക്കാനാണ് ഇരുവരും പുറപ്പെട്ടത്.

## Article Content

മുംബൈയിൽ സംഘടിപ്പിച്ച പരിപാടിയിൽ പങ്കെടുക്കാൻ പോകവെയാണ് അപകടമുണ്ടായത്. എന്നാൽ ഇപ്പോൾ പ്രശ്നങ്ങളൊന്നുമില്ലെന്ന് ഇരുവരും ട്വീറ്റ് ചെയ്തു. കരിംനഗറിൽ സംഘടിപ്പിച്ച ഹിന്ദു ഏക്താ യാത്ര എന്ന പരിപാടിയിൽ പങ്കെടുക്കാനാണ് ഇരുവരും പുറപ്പെട്ടത്.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/114847/kerala-story-director-sudeep-sen-and-actress-adah-sharma-met-in-a-car-accident)