---
title: "ഫോൺ പൊട്ടിത്തെറി പ്രതിഭാസം തുടരുന്നു ; ഹോട്ടലിൽ ചായ കുടിക്കാനിരിക്കെ മധ്യവയസ്ക്കൻ്റെ  പോക്കറ്റിലിരുന്ന മൊബൈല്‍ ഫോൺ പൊട്ടിത്തെറിച്ചു"
english_title: "The phone explosion phenomenon continues;While drinking tea in the hotel, the mobile phone in the middle-aged man's pocket exploded"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/115636/the-phone-explosion-phenomenon-continueswhile-drinking-tea-in-the-hotel-the-mobile-phone-in-the-middle-aged-mans-pocket-exploded"
published_at: "2023-05-18T19:19:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64662d34c73b6_dcc92b5f-449c-4982-a7ac-b101a0c5ad93.jpg"
keywords: []
---

# ഫോൺ പൊട്ടിത്തെറി പ്രതിഭാസം തുടരുന്നു ; ഹോട്ടലിൽ ചായ കുടിക്കാനിരിക്കെ മധ്യവയസ്ക്കൻ്റെ  പോക്കറ്റിലിരുന്ന മൊബൈല്‍ ഫോൺ പൊട്ടിത്തെറിച്ചു

> **Lead Summary:** പോക്കറ്റിലിരുന്ന മൊബൈൽ ഫോൺ പൊട്ടിത്തെറിച്ചു. തൃശൂർ മരോട്ടിച്ചാൽ സ്വദേശി ഏലിയാസിന്റെ ഫോണാണ് പൊട്ടിത്തെറിച്ചത്. ഹോട്ടലിൽ ചായകുടിക്കാൻ വന്നിരിക്കെ പോക്കറ്റിലിരുന്ന ഫോൺ പെട്ടെന്ന് പൊട്ടിത്തെറിക്കുകയായിരുന്നു. തീ ആളിപ്പടർന്നെങ്കലും ഫോൺ പെട്ടന്ന് പുറത്തെടുത്തതിനാൽ വലിയ പൊള്ളലേൽക്കാതെ ഏലിയാസ് രക്ഷപ്പെട്ടു. ഫോൺ പൂർണമായും കത്തിനശിച്ചു.

## Article Content

പോക്കറ്റിലിരുന്ന മൊബൈൽ ഫോൺ പൊട്ടിത്തെറിച്ചു. തൃശൂർ മരോട്ടിച്ചാൽ സ്വദേശി ഏലിയാസിന്റെ ഫോണാണ് പൊട്ടിത്തെറിച്ചത്. ഹോട്ടലിൽ ചായകുടിക്കാൻ വന്നിരിക്കെ പോക്കറ്റിലിരുന്ന ഫോൺ പെട്ടെന്ന് പൊട്ടിത്തെറിക്കുകയായിരുന്നു. തീ ആളിപ്പടർന്നെങ്കലും ഫോൺ പെട്ടന്ന് പുറത്തെടുത്തതിനാൽ വലിയ പൊള്ളലേൽക്കാതെ ഏലിയാസ് രക്ഷപ്പെട്ടു. ഫോൺ പൂർണമായും കത്തിനശിച്ചു.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/115636/the-phone-explosion-phenomenon-continueswhile-drinking-tea-in-the-hotel-the-mobile-phone-in-the-middle-aged-mans-pocket-exploded)