---
title: "1200 ൽ 1200 ; തലശേരി  ബ്രണ്ണൻ ഹയർസെക്കൻ്ററി സ്കൂളിൻ്റെ അഭിമാനമായി  പ്രണിത്ത്"
english_title: "1200 out of 1200 ;Pranith is the pride of Thalassery Brennan Higher Secondary School"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/117118/1200-out-of-1200-pranith-is-the-pride-of-thalassery-brennan-higher-secondary-school"
published_at: "2023-05-25T19:53:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/646f6f5872f5f_810a1a51-7fae-417c-853f-435cba9b5b53_copy.jpg"
keywords: []
---

# 1200 ൽ 1200 ; തലശേരി  ബ്രണ്ണൻ ഹയർസെക്കൻ്ററി സ്കൂളിൻ്റെ അഭിമാനമായി  പ്രണിത്ത്

> **Lead Summary:** തലശേരി: പ്ലസ് ടു പരീക്ഷയിൽ 1200 ൽ 1200 മാർക്ക് നേടി തലശ്ശേരി ഗവ. ബ്രണ്ണൻ ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർഥി എം.കെ. പ്രണിത്തിന് മികച്ച വിജയം. കമ്പ്യൂട്ടർ സയൻസ് വിദ്യാർഥിയാണ്. ബി.സി. എ ക്ക് ചേരാനാണ് ആഗ്രഹം. കൊടുവള്ളി ഗവ.വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂളിലെ ക്ലർക്കായിരുന്ന അന്തരിച്ച എം.കെ. പ്രദീപിന്റെയും തോട്ടട ഗവ.ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ഡിസൈനിങ്ങിലെ അധ്യാപിക അജിത പാറായിയുടെയും മകനാണ്. സഹോദരൻ എം.കെ. പ്രജുൽ വടക്കുമ്പാട് ഗവ.ഹയർ സെക്കൻഡറി സ്കൂളിലെ ക്ലാർക്കാണ്. ചേറ്റംകുന്ന് ദേവി പ്രസാദ് നിലയത്തിലാണ് താമസം

## Article Content

തലശേരി: പ്ലസ് ടു പരീക്ഷയിൽ 1200 ൽ 1200 മാർക്ക് നേടി തലശ്ശേരി ഗവ. ബ്രണ്ണൻ ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർഥി എം.കെ. പ്രണിത്തിന് മികച്ച വിജയം. കമ്പ്യൂട്ടർ സയൻസ് വിദ്യാർഥിയാണ്. ബി.സി. എ ക്ക് ചേരാനാണ് ആഗ്രഹം. കൊടുവള്ളി ഗവ.വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂളിലെ ക്ലർക്കായിരുന്ന അന്തരിച്ച എം.കെ. പ്രദീപിന്റെയും തോട്ടട ഗവ.ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ഡിസൈനിങ്ങിലെ അധ്യാപിക അജിത പാറായിയുടെയും മകനാണ്. സഹോദരൻ എം.കെ. പ്രജുൽ വടക്കുമ്പാട് ഗവ.ഹയർ സെക്കൻഡറി സ്കൂളിലെ ക്ലാർക്കാണ്. ചേറ്റംകുന്ന് ദേവി പ്രസാദ് നിലയത്തിലാണ് താമസം

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/117118/1200-out-of-1200-pranith-is-the-pride-of-thalassery-brennan-higher-secondary-school)