---
title: "കണ്ണൂരിലെ  ട്രെയിൻ തീവെപ്പ് അട്ടിമറിയൊ ? എൻ.ഐ.എ വിവരങ്ങൾ തേടി"
english_title: "Is Kannur train arson sabotage,NIA sought information"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/118594/is-kannur-train-arson-sabotagenia-sought-information"
published_at: "2023-06-01T11:14:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/647830c06d160_Untitled-1_copy.jpg"
keywords: []
---

# കണ്ണൂരിലെ  ട്രെയിൻ തീവെപ്പ് അട്ടിമറിയൊ ? എൻ.ഐ.എ വിവരങ്ങൾ തേടി

> **Lead Summary:** കണ്ണൂർ: കണ്ണൂർ ട്രെയിൻ തീവെപ്പ് കേസിൽ എൻ.ഐ.എ വിവരങ്ങൾ തേടുന്നു. സംസ്ഥാന-റെയിവേ പൊലീസിൽ നിന്നാണ് വിവരങ്ങൾ ശേഖരിക്കുന്നത്. അട്ടിമറി സംശയിക്കുന്ന സാഹചര്യത്തിലാണ് എൻ.ഐ.എ ഇടപെടൽ. എലത്തൂർ ട്രെയിൻ തീവെപ്പ് കേസ് നിലവിൽ എൻ.ഐ.എയുടെ കീഴിലാണ്. ട്രെയിനിന്റെ എൻജിൻ വേർതിരിച്ചതിന് ശേഷമാണ് തീപിടിത്തം ഉണ്ടായത്. അതുകൊണ്ട് തന്നെ തീപിടിത്തം ഉണ്ടാകാനുള്ള സാധ്യത കുറവാണെന്ന് റയിൽവേ അധികൃതർ വ്യകതമാക്കി.

## Article Content

കണ്ണൂർ: കണ്ണൂർ ട്രെയിൻ തീവെപ്പ് കേസിൽ എൻ.ഐ.എ വിവരങ്ങൾ തേടുന്നു. സംസ്ഥാന-റെയിവേ പൊലീസിൽ നിന്നാണ് വിവരങ്ങൾ ശേഖരിക്കുന്നത്. അട്ടിമറി സംശയിക്കുന്ന സാഹചര്യത്തിലാണ് എൻ.ഐ.എ ഇടപെടൽ. എലത്തൂർ ട്രെയിൻ തീവെപ്പ് കേസ് നിലവിൽ എൻ.ഐ.എയുടെ കീഴിലാണ്. ട്രെയിനിന്റെ എൻജിൻ വേർതിരിച്ചതിന് ശേഷമാണ് തീപിടിത്തം ഉണ്ടായത്. അതുകൊണ്ട് തന്നെ തീപിടിത്തം ഉണ്ടാകാനുള്ള സാധ്യത കുറവാണെന്ന് റയിൽവേ അധികൃതർ വ്യകതമാക്കി.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/118594/is-kannur-train-arson-sabotagenia-sought-information)