---
title: "ഒഡീഷ ട്രെയിൻ ദുരന്തം, സർക്കാർ പരിപാടികൾ ഒഴിവാക്കി ;  ജനശബ്ദം വിജയതിലകം ശ്രേഷ്ഠാദര ചടങ്ങ് മാറ്റി"
english_title: "Odisha Train Tragedy, Govt Skips Programs;Janasabhadam Vijayathilakam changed Shresthadara ceremony"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/119183/odisha-train-tragedy-govt-skips-programsjanasabhadam-vijayathilakam-changed-shresthadara-ceremony"
published_at: "2023-06-03T12:01:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/647ade6edf22d_Untitled-1_copy.jpg"
keywords: []
---

# ഒഡീഷ ട്രെയിൻ ദുരന്തം, സർക്കാർ പരിപാടികൾ ഒഴിവാക്കി ;  ജനശബ്ദം വിജയതിലകം ശ്രേഷ്ഠാദര ചടങ്ങ് മാറ്റി

> **Lead Summary:** ഒഡീഷ: ഒഡീഷയിലെ ദാരുണമായ ട്രെയിൻ ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ, മാഹിയിലെ സർക്കാർ പരിപാടികൾ മുഴുവൻ റദ്ദാക്കിയ സാഹചര്യത്തിൽ ജനശബ്ദം മാഹി ഇന്ന് ഉച്ചക്ക് 2.30 ന് ശ്രീനാരായണ കോളജ് ഓഡിറ്റോറിയത്തിൽ നടത്താനിരുന്ന വിജയതിലകം ശ്രേഷ്ഠാദര ചടങ്ങ് മാറ്റി വെച്ചു തിയ്യതി പിന്നീട് അറിയിക്കുമെന്ന് പ്രസിഡണ്ട് ചാലക്കര പുരുഷുവും, സെക്രട്ടറി ഇ.കെ. റഫീഖും അറിയിച്ചു.

## Article Content

ഒഡീഷ: ഒഡീഷയിലെ ദാരുണമായ ട്രെയിൻ ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ, മാഹിയിലെ സർക്കാർ പരിപാടികൾ മുഴുവൻ റദ്ദാക്കിയ സാഹചര്യത്തിൽ ജനശബ്ദം മാഹി ഇന്ന് ഉച്ചക്ക് 2.30 ന് ശ്രീനാരായണ കോളജ് ഓഡിറ്റോറിയത്തിൽ നടത്താനിരുന്ന വിജയതിലകം ശ്രേഷ്ഠാദര ചടങ്ങ് മാറ്റി വെച്ചു തിയ്യതി പിന്നീട് അറിയിക്കുമെന്ന് പ്രസിഡണ്ട് ചാലക്കര പുരുഷുവും, സെക്രട്ടറി ഇ.കെ. റഫീഖും അറിയിച്ചു.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/119183/odisha-train-tragedy-govt-skips-programsjanasabhadam-vijayathilakam-changed-shresthadara-ceremony)