---
title: "കോഴിക്കോട് ബീച്ചിൽ അപകടം; രണ്ട് കുട്ടികളെ കടലിൽ കാണാതായി"
english_title: "Accident at Kozhikode Beach;Two children are missing at sea"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/119410/accident-at-kozhikode-beachtwo-children-are-missing-at-sea"
published_at: "2023-06-04T09:12:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/647c08f48e1fd_Untitled-1_copy.jpg"
keywords: []
---

# കോഴിക്കോട് ബീച്ചിൽ അപകടം; രണ്ട് കുട്ടികളെ കടലിൽ കാണാതായി

> **Lead Summary:** കോഴിക്കോട്: കോഴിക്കോട് ബീച്ചിൽ അപകടം. രണ്ട് പേരെ കടലിൽ കാണാതായി. ഇവർ ഒളവണ്ണ സ്വദേശികളാണെന്നാണ് വിവരം. രണ്ട് പേരും കുട്ടികളാണെന്നും വിവരമുണ്ട്. പേര് വിവരങ്ങൾ ലഭ്യമായിട്ടില്ല. ബീച്ചിൽ പന്ത് കളിക്കുന്നതിനിടെയാണ് അപകടം നടന്നത്. വിവരമറിഞ്ഞ് പൊലീസ് സ്ഥലത്തെത്തി. നാട്ടുകാരും പ്രദേശത്ത് തടിച്ചുകൂടിയിട്ടുണ്ട്.

## Article Content

കോഴിക്കോട്: കോഴിക്കോട് ബീച്ചിൽ അപകടം. രണ്ട് പേരെ കടലിൽ കാണാതായി. ഇവർ ഒളവണ്ണ സ്വദേശികളാണെന്നാണ് വിവരം. രണ്ട് പേരും കുട്ടികളാണെന്നും വിവരമുണ്ട്. പേര് വിവരങ്ങൾ ലഭ്യമായിട്ടില്ല. ബീച്ചിൽ പന്ത് കളിക്കുന്നതിനിടെയാണ് അപകടം നടന്നത്. വിവരമറിഞ്ഞ് പൊലീസ് സ്ഥലത്തെത്തി. നാട്ടുകാരും പ്രദേശത്ത് തടിച്ചുകൂടിയിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/119410/accident-at-kozhikode-beachtwo-children-are-missing-at-sea)