---
title: "പി.ഹരീന്ദ്രൻ തലശേരി കോ ഓപ്പറേറ്റീവ് റൂറൽ ബാങ്ക് പ്രസിഡണ്ട്"
english_title: "P. Harindran Thalassery Cooperative Rural Bank President"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/120129/p-harindran-thalassery-cooperative-rural-bank-president"
published_at: "2023-06-06T12:57:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/647ee269a0888_Untitled-1_copy.jpg"
keywords: []
---

# പി.ഹരീന്ദ്രൻ തലശേരി കോ ഓപ്പറേറ്റീവ് റൂറൽ ബാങ്ക് പ്രസിഡണ്ട്

> **Lead Summary:** തലശേരി: സി പി എം കണ്ണൂർ ജില്ലാ സെക്രട്ടറിയേറ്റംഗം പി. ഹരീന്ദ്രനെ തലശേരി റൂറൽ ബാങ്ക് പ്രസിഡണ്ടായി തിരഞ്ഞെടുത്തു. മികച്ച സഹകാരിയായ. പി. ഹരീന്ദ്രൻ നേരത്തെ പന്ന്യന്നൂർ സർവീസ് സഹകരണ ബാങ്ക് പ്രസിഡണ്ട് , കേരള ഫണ്ട് ബോർഡ് വൈസ് ചെയർമാൻ സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്. മികച്ച വാഗ്മി കൂടിയായ പി.ഹരീന്ദ്രൻ കണ്ണൂർ ജില്ലയിലെ സി പി എമ്മിൻ്റെ ജനകീയ മുഖമാണ്. കൂത്ത്പറമ്പ് മണ്ഡലത്തിൽ എൽ ഡി എഫിൻ്റെ സ്ഥാനാർത്ഥിയാകുമെന്ന് അഭ്യൂഹമുണ്ടായിരുന്നെങ്കിലും പിന്നീട് കെ.കെ ശൈലജ ടീച്ചർക്ക് നറുക്ക് വീഴുകയായിരുന്നു. ടീച്ചറാവട്ടെ ഒന്നാം പിണറായി സർക്കാറിൻ്റെ കാലത്ത് ലോകം ശ്രദ്ധിച്ച ആരോഗ്യ മന്ത്രിയായി മാറുകയും ചെയ്തു

## Article Content

തലശേരി: സി പി എം കണ്ണൂർ ജില്ലാ സെക്രട്ടറിയേറ്റംഗം പി. ഹരീന്ദ്രനെ തലശേരി റൂറൽ ബാങ്ക് പ്രസിഡണ്ടായി തിരഞ്ഞെടുത്തു. മികച്ച സഹകാരിയായ. പി. ഹരീന്ദ്രൻ നേരത്തെ പന്ന്യന്നൂർ സർവീസ് സഹകരണ ബാങ്ക് പ്രസിഡണ്ട് , കേരള ഫണ്ട് ബോർഡ് വൈസ് ചെയർമാൻ സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്. മികച്ച വാഗ്മി കൂടിയായ പി.ഹരീന്ദ്രൻ കണ്ണൂർ ജില്ലയിലെ സി പി എമ്മിൻ്റെ ജനകീയ മുഖമാണ്. കൂത്ത്പറമ്പ് മണ്ഡലത്തിൽ എൽ ഡി എഫിൻ്റെ സ്ഥാനാർത്ഥിയാകുമെന്ന് അഭ്യൂഹമുണ്ടായിരുന്നെങ്കിലും പിന്നീട് കെ.കെ ശൈലജ ടീച്ചർക്ക് നറുക്ക് വീഴുകയായിരുന്നു. ടീച്ചറാവട്ടെ ഒന്നാം പിണറായി സർക്കാറിൻ്റെ കാലത്ത് ലോകം ശ്രദ്ധിച്ച ആരോഗ്യ മന്ത്രിയായി മാറുകയും ചെയ്തു

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/120129/p-harindran-thalassery-cooperative-rural-bank-president)