---
title: "ബ്രണ്ണൻ കോളേജിൽ അറബിക്  ഗസ്റ്റ് അദ്ധ്യാപകരുടെ ഒഴിവ്"
english_title: "Vacancy of Arabic Guest Teachers in Brennan College"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/120189/vacancy-of-arabic-guest-teachers-in-brennan-college"
published_at: "2023-06-06T16:08:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/647f0d9d92f82_Untitled-1_copy.jpg"
keywords: []
---

# ബ്രണ്ണൻ കോളേജിൽ അറബിക്  ഗസ്റ്റ് അദ്ധ്യാപകരുടെ ഒഴിവ്

> **Lead Summary:** തലശ്ശേരി : ഗവ.ബ്രണ്ണൻ കോളേജിൽ 2023 -24 അധ്യയന വർഷത്തേക്ക് അറബിക് വിഷയത്തിൽ ഗസ്റ്റ് അധ്യാപകരെ ആവശ്യമുണ്ട്. കോഴിക്കോട് കോളേജ് വിദ്യാഭ്യാസ ഡപ്യൂട്ടി ഡയറക്ടരുടെ കാര്യാലയത്തിൽ പേര് റജിസ്ടർ ചെയ്തിട്ടുള്ള ബിരുദാനന്തര ബിരുദത്തിൽ 55 ശതമാനത്തിൽ കുറയാതെ മാർക്ക് നേടിയ യു.ജി.സി.നെറ്റ് യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ പ്രിൻസിപ്പൾ ചേമ്പറിൽ ജൂൺ 13ന് ചൊവ്വ രാവിലെ 10 മുതൽ നടക്കുന്ന ഇൻ്റർവ്യൂവിന് അസ്സൽ സർട്ടിഫിക്കൽ സഹിതം ഹാജരാവേണ്ടതാണ്.' നെറ്റ് യോഗ്യത ഇല്ലാത്തവരുടെ അഭാവത്തിൽ ബിരുദാനന്തര ബിരുദം ഉള്ളവരേയും പരിഗണിക്കുന്നതാണ്.തുടർ അന്വേഷണങ്ങൾക്കായി 04902346027 നമ്പറിൽ ബന്ധപ്പെടണം

## Article Content

തലശ്ശേരി : ഗവ.ബ്രണ്ണൻ കോളേജിൽ 2023 -24 അധ്യയന വർഷത്തേക്ക് അറബിക് വിഷയത്തിൽ ഗസ്റ്റ് അധ്യാപകരെ ആവശ്യമുണ്ട്. കോഴിക്കോട് കോളേജ് വിദ്യാഭ്യാസ ഡപ്യൂട്ടി ഡയറക്ടരുടെ കാര്യാലയത്തിൽ പേര് റജിസ്ടർ ചെയ്തിട്ടുള്ള ബിരുദാനന്തര ബിരുദത്തിൽ 55 ശതമാനത്തിൽ കുറയാതെ മാർക്ക് നേടിയ യു.ജി.സി.നെറ്റ് യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ പ്രിൻസിപ്പൾ ചേമ്പറിൽ ജൂൺ 13ന് ചൊവ്വ രാവിലെ 10 മുതൽ നടക്കുന്ന ഇൻ്റർവ്യൂവിന് അസ്സൽ സർട്ടിഫിക്കൽ സഹിതം ഹാജരാവേണ്ടതാണ്.' നെറ്റ് യോഗ്യത ഇല്ലാത്തവരുടെ അഭാവത്തിൽ ബിരുദാനന്തര ബിരുദം ഉള്ളവരേയും പരിഗണിക്കുന്നതാണ്.തുടർ അന്വേഷണങ്ങൾക്കായി 04902346027 നമ്പറിൽ ബന്ധപ്പെടണം

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/120189/vacancy-of-arabic-guest-teachers-in-brennan-college)