---
title: "തലശ്ശേരി നഗരമധ്യത്തിൽ മൊബൈൽ കടയിൽ മോഷണം ; മൊബൈലുകൾ കവർന്നു."
english_title: "Theft at a mobile shop in the center of Thalassery;Mobile phones were stolen."
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/120410/theft-at-a-mobile-shop-in-the-center-of-thalasserymobile-phones-were-stolen"
published_at: "2023-06-07T14:07:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/648041ecc7c7c_Untitled-1_copy.jpg"
keywords: []
---

# തലശ്ശേരി നഗരമധ്യത്തിൽ മൊബൈൽ കടയിൽ മോഷണം ; മൊബൈലുകൾ കവർന്നു.

> **Lead Summary:** തലശ്ശേരി: തലശ്ശേരി നഗര മധ്യത്തിൽ ബൈൽ ഷോപ്പിൽ മോഷണം. എം എം റോഡിലെ നെക്സ്റ്റ് മൊബൈൽ ഷോപ്പിലാണ് കള്ളൻ കയറിയത്. ഇന്ന് പുലർച്ചെയാണ് സംഭവം. വിലയേറിയതും, കുറഞ്ഞതുമായ മൊബൈൽ ഫോണുകൾ മോഷ്ടിച്ചു.

## Article Content

തലശ്ശേരി: തലശ്ശേരി നഗര മധ്യത്തിൽ ബൈൽ ഷോപ്പിൽ മോഷണം. എം എം റോഡിലെ നെക്സ്റ്റ് മൊബൈൽ ഷോപ്പിലാണ് കള്ളൻ കയറിയത്. ഇന്ന് പുലർച്ചെയാണ് സംഭവം. വിലയേറിയതും, കുറഞ്ഞതുമായ മൊബൈൽ ഫോണുകൾ മോഷ്ടിച്ചു.

മോഷ്ടാവായ യുവാവ് കടയിൽ കയറി കാഷ കൗണ്ടർ അരിച്ചു പെറുക്കി പണത്തിനായി തിരയുന്നതും മൊബൈൽ ഫോണുകൾ എടുത്ത് സഞ്ചിയിൽ ഇട്ട് പൊ തിയുന്നതും മുറിയിലെ സി.സി.ടി.വി യിൽ തെളിഞ്ഞു കാണുന്നുണ്ട്. സമീപത്തെ രണ്ട് കടകളിൽ മോഷണ ശ്രമവും നടന്നു. കടയുടമകൾ പരാതി നൽകി യതിനെ തുടർന്ന് പോലിസ് എത്തി അന്വേഷണം നട ത്തി. തലശ്ശേരി പോലീസ് അന്വേഷണം ആരംഭിച്ചു.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/120410/theft-at-a-mobile-shop-in-the-center-of-thalasserymobile-phones-were-stolen)