---
title: "കണ്ണൂർ ട്രെയിനിങ് സ്കൂളിന് സമീപം തൊഴിലാളിയെ ജോലി ചെയ്യുന്ന സ്ഥാപനത്തിൽ തുങ്ങി മരിച്ച നിലയിൽ കണ്ടെത്തി"
english_title: "Near the Kannur Training School, the laborer was found strangled to death in the establishment where he was working"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/120510/near-the-kannur-training-school-the-laborer-was-found-strangled-to-death-in-the-establishment-where-he-was-working"
published_at: "2023-06-07T20:22:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64809a3dbae67_Untitled-1_copy.jpg"
keywords: []
---

# കണ്ണൂർ ട്രെയിനിങ് സ്കൂളിന് സമീപം തൊഴിലാളിയെ ജോലി ചെയ്യുന്ന സ്ഥാപനത്തിൽ തുങ്ങി മരിച്ച നിലയിൽ കണ്ടെത്തി

> **Lead Summary:** കണ്ണൂർ: കണ്ണൂർ ട്രെയിനിങ് സ്കൂളിന് സമീപം തൊഴിലാളിയെ ജോലി ചെയ്യുന്ന സ്ഥാപനത്തിൽ തുങ്ങി മരിച്ച നിലയിൽ കണ്ടെത്തി. അഴീക്കോട് ഉപ്പായിച്ചാലിലെ അബ്ദുൾ ഖാദർ ആണ് മരിച്ചത്. രാവിലെ മറ്റ് തൊഴിലാളികൾ എത്തിയപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്. ടൗൺ പോലീസ് ഇൻക്വസ്റ്റ് നടത്തി

## Article Content

കണ്ണൂർ: കണ്ണൂർ ട്രെയിനിങ് സ്കൂളിന് സമീപം തൊഴിലാളിയെ ജോലി ചെയ്യുന്ന സ്ഥാപനത്തിൽ തുങ്ങി മരിച്ച നിലയിൽ കണ്ടെത്തി. അഴീക്കോട് ഉപ്പായിച്ചാലിലെ അബ്ദുൾ ഖാദർ ആണ് മരിച്ചത്. രാവിലെ മറ്റ് തൊഴിലാളികൾ എത്തിയപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്. ടൗൺ പോലീസ് ഇൻക്വസ്റ്റ് നടത്തി

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/120510/near-the-kannur-training-school-the-laborer-was-found-strangled-to-death-in-the-establishment-where-he-was-working)