---
title: "പോക്സോ കേസ് ;  മോൻസൻ മാവുങ്കൽ കുറ്റക്കാരൻ "
english_title: "POCSO case;Monsan Maungkal is guilty"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/123000/pocso-casemonsan-maungkal-is-guilty"
published_at: "2023-06-17T11:37:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/648d4dfa68ced_Untitled-7_copy.jpg"
keywords: []
---

# പോക്സോ കേസ് ;  മോൻസൻ മാവുങ്കൽ കുറ്റക്കാരൻ 

> **Lead Summary:** **കണ്ണൂർ :** പോക്സോ കേസിൽ മോൻസൻ മാവുങ്കൽ കുറ്റക്കാരനെന്ന് കോടതി. എറണാകുളം പോക്സോ കോടതിയാണ് വിധി പറഞ്ഞത്. 2019 ൽ ജീവനക്കാരിയുടെ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പലതവണ ലൈംഗികമായി പീഡിപ്പിച്ചെന്ന കേസിലാണ് മോൻസന്‍ കുറ്റക്കാരനാണെന്ന് തെളിഞ്ഞത്.

## Article Content

**കണ്ണൂർ :** പോക്സോ കേസിൽ മോൻസൻ മാവുങ്കൽ കുറ്റക്കാരനെന്ന് കോടതി. എറണാകുളം പോക്സോ കോടതിയാണ് വിധി പറഞ്ഞത്. 2019 ൽ ജീവനക്കാരിയുടെ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പലതവണ ലൈംഗികമായി പീഡിപ്പിച്ചെന്ന കേസിലാണ് മോൻസന്‍ കുറ്റക്കാരനാണെന്ന് തെളിഞ്ഞത്.

2022 മാർച്ചിലാണ് വിചാരണ തുടങ്ങിയത്. പുരാവസ്തുകേസിൽ മോൻസൺ അറസ്റ്റിലായതിന് പിന്നാലെയാണ് ജീവനക്കാരി പരാതി നൽകിയത്.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/123000/pocso-casemonsan-maungkal-is-guilty)