---
title: "കണ്ണൂർ മാങ്ങാട്ടുപറമ്പ് കാമ്പസിൽ പി ജി വിദ്യാർഥി ആത്മഹത്യ ചെയ്ത നിലയിൽ"
english_title: "PG student committed suicide in Kannur Mangattuparam campus"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/123235/pg-student-committed-suicide-in-kannur-mangattuparam-campus"
published_at: "2023-06-18T14:12:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/648ec38e06fee_648ebc7dcf2fc_death2.jpg"
keywords: []
---

# കണ്ണൂർ മാങ്ങാട്ടുപറമ്പ് കാമ്പസിൽ പി ജി വിദ്യാർഥി ആത്മഹത്യ ചെയ്ത നിലയിൽ

> **Lead Summary:** **കണ്ണൂർ: **കണ്ണൂർ യൂണിവേഴ്സിറ്റി മാങ്ങാട്ടുപറമ്പ് കാമ്പസിൽ വിദ്യാർഥിയെ മരിച്ചനിലയിൽ കണ്ടെത്തി. പി ജി വിദ്യാർത്ഥി വയനാട് സ്വദേശി ആനന്ദ് കെ ദാസ് ആണ് മരിച്ചത്. കാമ്പസിൽ തൂങ്ങിമരിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. ആത്മഹത്യയെന്നാണ് പ്രാധമിക നിഗമനം. പൊലീസ് സംഘം സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു

## Article Content

**കണ്ണൂർ: **കണ്ണൂർ യൂണിവേഴ്സിറ്റി മാങ്ങാട്ടുപറമ്പ് കാമ്പസിൽ വിദ്യാർഥിയെ മരിച്ചനിലയിൽ കണ്ടെത്തി. പി ജി വിദ്യാർത്ഥി വയനാട് സ്വദേശി ആനന്ദ് കെ ദാസ് ആണ് മരിച്ചത്. കാമ്പസിൽ തൂങ്ങിമരിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. ആത്മഹത്യയെന്നാണ് പ്രാധമിക നിഗമനം. പൊലീസ് സംഘം സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/123235/pg-student-committed-suicide-in-kannur-mangattuparam-campus)