---
title: "പി.കുഞ്ഞിരാമൻ വക്കീലിനെ തലശേരിയിൽ  അനുസ്മരിച്ചു"
english_title: "P. Kunjiraman Vakil was remembered in Thalassery"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/123244/p-kunjiraman-vakil-was-remembered-in-thalassery"
published_at: "2023-06-18T14:38:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/648eca358c267_Untitled-7_copy.jpg"
keywords: []
---

# പി.കുഞ്ഞിരാമൻ വക്കീലിനെ തലശേരിയിൽ  അനുസ്മരിച്ചു

> **Lead Summary:** **തലശ്ശേരി:** പി.കുഞ്ഞിരാമൻ വക്കീലിൻ്റെ 47 മത് ചരമവാർഷിക ദിനത്തിൽ തലശ്ശേരി ബ്ലോക്ക്കോൺസ് കമ്മിറ്റി ഓഫീസിൽ അനുസ്മരണ യോഗവും പുഷ്പാർച്ചനയും നടന്നു. ഭരണഘടന നിർമ്മാണ സഭാംഗം , എം പി, നഗരസഭ ചെയർമാൻ കോൺഗ്രസ്സിൻ്റെ സമുന്നത നേതാവുമായിരുന്നു പി.കുഞ്ഞിരാമൻ വക്കീൽ. ബ്ലോക്ക് പ്രസിഡണ്ട് എം പി അരവിന്ദാക്ഷൻ അദ്ധ്യക്ഷത വഹിച്ചു.

## Article Content

**തലശ്ശേരി:** പി.കുഞ്ഞിരാമൻ വക്കീലിൻ്റെ 47 മത് ചരമവാർഷിക ദിനത്തിൽ തലശ്ശേരി ബ്ലോക്ക്കോൺസ് കമ്മിറ്റി ഓഫീസിൽ അനുസ്മരണ യോഗവും പുഷ്പാർച്ചനയും നടന്നു. ഭരണഘടന നിർമ്മാണ സഭാംഗം , എം പി, നഗരസഭ ചെയർമാൻ കോൺഗ്രസ്സിൻ്റെ സമുന്നത നേതാവുമായിരുന്നു പി.കുഞ്ഞിരാമൻ വക്കീൽ. ബ്ലോക്ക് പ്രസിഡണ്ട് എം പി അരവിന്ദാക്ഷൻ അദ്ധ്യക്ഷത വഹിച്ചു.

കെ. പി സി സി മുൻ അംഗം വി എൻ ജയരാജ് അനുസ്മരണഭാഷണം നടത്തി. പി.വി.രാധാകൃഷ്ണൻ , കെ. ഇ പവിത്ര രാജ്, ഒ. ഹരിദാസൻ, കെ സി രഘുനാഥ്, ജതീന്ദ്രൻ കുന്നോത്ത് , പി വി സനൽ കുമാർ തുടങ്ങിയ നേതാക്കൾ നേതൃത്വം കൊടുത്തു.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/123244/p-kunjiraman-vakil-was-remembered-in-thalassery)