---
title: "നേർച്ച വെള്ളാട്ടം 21ന്"
english_title: "Nercha Vellatam on 21st"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/123383/nercha-vellatam-on-21st"
published_at: "2023-06-19T10:19:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/648fe0df7a53f_Untitled-2_copy.jpg"
keywords: []
---

# നേർച്ച വെള്ളാട്ടം 21ന്

> **Lead Summary:** **തലശ്ശേരി :** കോപ്പാലം ശ്രീപുത്തൻ മഠം ശാസ്തപ്പൻ ഉച്ചിട്ട ഭഗവതി ക്ഷേത്രത്തിൽ ഉച്ചിട്ട ഭഗവതിയുടെ നേർച്ച വെള്ളാട്ടം വിവിധ പൂജാദി കർമ്മങ്ങളോടെ 21ന് വൈകുന്നേരം 6 മണിക്ക് നടക്കുമെന്ന് ക്ഷേത്ര കമ്മിറ്റി അറിയിച്ചു

## Article Content

**തലശ്ശേരി :** കോപ്പാലം ശ്രീപുത്തൻ മഠം ശാസ്തപ്പൻ ഉച്ചിട്ട ഭഗവതി ക്ഷേത്രത്തിൽ ഉച്ചിട്ട ഭഗവതിയുടെ നേർച്ച വെള്ളാട്ടം വിവിധ പൂജാദി കർമ്മങ്ങളോടെ 21ന് വൈകുന്നേരം 6 മണിക്ക് നടക്കുമെന്ന് ക്ഷേത്ര കമ്മിറ്റി അറിയിച്ചു

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/123383/nercha-vellatam-on-21st)