---
title: "തലശേരി മുബാറക് വിമൻസ് കോളേജിൽ വായനോത്സവം"
english_title: "Reading Festival at Thalassery Mubarak Women's College"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/123579/reading-festival-at-thalassery-mubarak-womens-college"
published_at: "2023-06-19T21:54:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/649081505d761_Untitled-1_copy.jpg"
keywords: []
---

# തലശേരി മുബാറക് വിമൻസ് കോളേജിൽ വായനോത്സവം

> **Lead Summary:** **തലശ്ശേരി : ** വായനാ ദിനത്തോടനുബന്ധിച്ച് മുബാറക്ക് വിമൻസ് കോളേജിൽ സംഘടിപ്പിച്ച ചടങ്ങ് വിദ്യാഭ്യാസ വിജക്ഷണ ഇന്ദിര ടീച്ചർ ഉദ്ഘാടനം ചെയ്തു. മുബാറക്ക് ഹയർ സെക്കന്ററി സ്കൂളിൽ പ്രശസ്ത എഴുത്തുകാരനും അധ്യാപകനുമായ ശ്രീ ഹമീദ് കുറുന്തോഡി മാസ്റ്ററുടെ കീഴിൽ സാഹിത്യ ചർച്ചാ ക്ലാസ്സ്‌ നടന്നു. കോളേജ് പ്രിൻസിപ്പൽ മീന കുമാരി അധ്യക്ഷത വഹിച്ചു. ഗീത ടീച്ചർ, വൈസ് പ്രിൻസിപ്പൽ നൂറാ നാസർ, നവ് ല എന്നിവർ സംസാരിച്ചു.

## Article Content

**തലശ്ശേരി : ** വായനാ ദിനത്തോടനുബന്ധിച്ച് മുബാറക്ക് വിമൻസ് കോളേജിൽ സംഘടിപ്പിച്ച ചടങ്ങ് വിദ്യാഭ്യാസ വിജക്ഷണ ഇന്ദിര ടീച്ചർ ഉദ്ഘാടനം ചെയ്തു. മുബാറക്ക് ഹയർ സെക്കന്ററി സ്കൂളിൽ പ്രശസ്ത എഴുത്തുകാരനും അധ്യാപകനുമായ ശ്രീ ഹമീദ് കുറുന്തോഡി മാസ്റ്ററുടെ കീഴിൽ സാഹിത്യ ചർച്ചാ ക്ലാസ്സ്‌ നടന്നു. കോളേജ് പ്രിൻസിപ്പൽ മീന കുമാരി അധ്യക്ഷത വഹിച്ചു. ഗീത ടീച്ചർ, വൈസ് പ്രിൻസിപ്പൽ നൂറാ നാസർ, നവ് ല എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/123579/reading-festival-at-thalassery-mubarak-womens-college)