---
title: " കണ്ണൂർ വിമാനത്താവളത്തിൽ വൻ സ്വർണ വേട്ട"
english_title: "Big gold hunt at Kannur airport"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/123732/big-gold-hunt-at-kannur-airport"
published_at: "2023-06-20T14:35:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64916c7a6e42e_Untitled-7_copy.jpg"
keywords: []
---

#  കണ്ണൂർ വിമാനത്താവളത്തിൽ വൻ സ്വർണ വേട്ട

> **Lead Summary:** **കണ്ണൂർ: ** കണ്ണൂർ വിമാനത്താവളത്തിൽ വൻ സ്വർണ വേട്ട. മൂന്ന് പേരിൽ നിന്നായി 1 ,62, 52,346 രൂപയുടെ സ്വർണം പിടിച്ചു. ഡിആർ ഐ യാണ് സ്വർണം പിടികൂടിയത്.

## Article Content

**കണ്ണൂർ: ** കണ്ണൂർ വിമാനത്താവളത്തിൽ വൻ സ്വർണ വേട്ട. മൂന്ന് പേരിൽ നിന്നായി 1 ,62, 52,346 രൂപയുടെ സ്വർണം പിടിച്ചു. ഡിആർ ഐ യാണ് സ്വർണം പിടികൂടിയത്.

അഴിയൂർ കുഞ്ഞിപ്പറമ്പത്ത് ഫൈസൽ,നരിക്കുനിയിലെ ഉനൈസ് ഹസ്സൻ,കാസർകോട് എരിയാട് അബ്ദുൽ അസീസ് എന്നിവരിൽ നിന്നാണ് സ്വർണം പിടികൂടിയത്.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/123732/big-gold-hunt-at-kannur-airport)