---
title: "തളിപ്പറമ്പിൽ  420 ഗ്രാം കഞ്ചാവുമായി ബംഗാൾ സ്വദേശി പിടിയിൽ "
english_title: "A native of Bengal was arrested with 420 grams of ganja in the garden"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/123985/a-native-of-bengal-was-arrested-with-420-grams-of-ganja-in-the-garden"
published_at: "2023-06-21T14:26:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6492bbadca63b_Untitled-7_copy.jpg"
keywords: []
---

# തളിപ്പറമ്പിൽ  420 ഗ്രാം കഞ്ചാവുമായി ബംഗാൾ സ്വദേശി പിടിയിൽ 

> **Lead Summary:** കണ്ണൂർ: തളിപ്പറമ്പ് ചിറവക്കിൽ 420 ഗ്രാം കഞ്ചാവുമായി ബംഗാൾ സ്വദേശി ബിന്ദുനാഥ് മണ്ഡലിനെ എക്സൈസ് അറസ്റ്റ് ചെയ്തു എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ കെ.കെ ഷിജിൽ കുമാറിന്റെ നേതൃത്വത്തിൽ തളിപ്പറമ്പ - ചിറവക്ക് ഭാഗങ്ങളിൽ നടത്തിയ പരിശേധനയിൽ ആണ് ബിന്ദുനാഥ് പിടിയിലായത് .

## Article Content

കണ്ണൂർ: തളിപ്പറമ്പ് ചിറവക്കിൽ 420 ഗ്രാം കഞ്ചാവുമായി ബംഗാൾ സ്വദേശി ബിന്ദുനാഥ് മണ്ഡലിനെ എക്സൈസ് അറസ്റ്റ് ചെയ്തു എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ കെ.കെ ഷിജിൽ കുമാറിന്റെ നേതൃത്വത്തിൽ തളിപ്പറമ്പ - ചിറവക്ക് ഭാഗങ്ങളിൽ നടത്തിയ പരിശേധനയിൽ ആണ് ബിന്ദുനാഥ് പിടിയിലായത് .

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/123985/a-native-of-bengal-was-arrested-with-420-grams-of-ganja-in-the-garden)