---
title: "കാട്ടുപന്നിയെ കൊല്ലാനുള്ള അനുമതി ഒരു വർഷത്തേക്ക് നീട്ടി"
english_title: "The permission to kill wild boar has been extended for one year"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/123999/the-permission-to-kill-wild-boar-has-been-extended-for-one-year"
published_at: "2023-06-21T15:08:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6492c5ed71045_Untitled-8_copy.jpg"
keywords: []
---

# കാട്ടുപന്നിയെ കൊല്ലാനുള്ള അനുമതി ഒരു വർഷത്തേക്ക് നീട്ടി

> **Lead Summary:** **കണ്ണൂർ **: കൃഷിക്കും ജീവനും സ്വത്തിനും നാശം വരുത്തുന്ന കാട്ടുപന്നികളെ ഉപാധികളോടെ കൊല്ലാന്‍ അനുമതി നല്‍കുന്ന ഉത്തരവിന്റെ കാലാവധി നീട്ടി. കാട്ടുപന്നികളെ ഉപാധികളോടെ കൊല്ലുന്നതിനുള്ള മാര്‍ഗ നിര്‍ദേശങ്ങളും നടപടി ക്രമങ്ങളും അടങ്ങുന്ന 2022 മെയ് 28ലെ ഉത്തരവിന്റെ കാലാവധി ഒരു വര്‍ഷത്തേക്ക് കൂടി ദീര്‍ഘിപ്പിച്ച് ഇറക്കിയ ഉത്തരവിന് മന്ത്രിസഭാ യോഗം അംഗീകാരം നല്‍കി.

## Article Content

**കണ്ണൂർ **: കൃഷിക്കും ജീവനും സ്വത്തിനും നാശം വരുത്തുന്ന കാട്ടുപന്നികളെ ഉപാധികളോടെ കൊല്ലാന്‍ അനുമതി നല്‍കുന്ന ഉത്തരവിന്റെ കാലാവധി നീട്ടി. കാട്ടുപന്നികളെ ഉപാധികളോടെ കൊല്ലുന്നതിനുള്ള മാര്‍ഗ നിര്‍ദേശങ്ങളും നടപടി ക്രമങ്ങളും അടങ്ങുന്ന 2022 മെയ് 28ലെ ഉത്തരവിന്റെ കാലാവധി ഒരു വര്‍ഷത്തേക്ക് കൂടി ദീര്‍ഘിപ്പിച്ച് ഇറക്കിയ ഉത്തരവിന് മന്ത്രിസഭാ യോഗം അംഗീകാരം നല്‍കി.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/123999/the-permission-to-kill-wild-boar-has-been-extended-for-one-year)